Posted inKARNATAKA LATEST NEWS
ബെള്ളാരിയിൽ ഖനനത്തിന് അനുമതി നൽകി കേന്ദ്രമന്ത്രി കുമാരസ്വാമി
ബെംഗളൂരു: ബെള്ളാരിയിൽ ഖാനനത്തിന് അനുമതി നൽകി കേന്ദ്ര സ്റ്റീൽ -ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കുമാരസ്വാമിയുടെ ആദ്യ തീരുമാനമാണിത്. ബെള്ളാരിയിലെ സന്ദൂരിലുള്ള ദേവദാരി ഇരുമ്പ് ഖനിയിലെ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം അനുമതി നൽകിയിരിക്കുന്നത്. കർണാടകയിലെ ഭദ്രാവതിയിലെ വിശ്വേശ്വരയ്യ…








