ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ നൽകാതിരുന്ന സാഹചര്യത്തിലാണ് പ്രജ്വൽ രേവണ്ണയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ…
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ജൂണ്‍ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍, ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് (ജൂണ്‍…
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് കർണാടക അധ്യക്ഷനും, മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർഥിയായി മത്സരിച്ച കുമാരസ്വാമി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.…
സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്. ശിവമോഗയിലെ സാഗറിൽ നിന്ന് ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്ആണ് അപകടത്തിൽ പെട്ടത്. സാഗർ താലൂക്കിലെ ആനന്ദ്പൂരിന് സമീപം മുമ്പാലുവിലാണ് അപകടം നടന്നത്. റോഡിലെ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം…
കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് വി. സോമണ്ണ

കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് വി. സോമണ്ണ

ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി വി. സോമണ്ണ. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് വകുപ്പ് ഏൽപ്പിച്ചാലും പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള പ്രതിബദ്ധത തനിക്കുണ്ടെന്ന് സോമണ്ണ പറഞ്ഞു. പാർട്ടി നൽകിയ…
നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ശിവമോഗയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. തീർത്ഥഹള്ളി സ്വദേഹസ് അജയ് (21) ആണ് മരിച്ചത്. ശിവമോഗയിൽ നിന്ന് സാഗർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, ശിവമൊഗ ഭാഗത്തേക്ക് വരികയായിരുന്ന…
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമസ്ഥന് പൊള്ളലേറ്റു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമസ്ഥന് പൊള്ളലേറ്റു

ബെംഗളൂരു: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടുടമസ്ഥന് പരുക്ക്. കഡബയിലെ അദ്ദഗഡ്ഡെ അങ്കണവാടിക്ക് സമീപമുള്ള ഫാറൂഖിൻ്റെ വസതിയിൽ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. ഉച്ചയോടെ ഫാറൂഖിന്റെ ഭാര്യയും മക്കളും വിവാഹത്തിൽ പങ്കെടുക്കാൻ പോയി. പിന്നീട് ഫാറൂഖ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയം…
അഴിമതി ആരോപണം ; സസ്പെൻഷനിലായ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ്

അഴിമതി ആരോപണം ; സസ്പെൻഷനിലായ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ്

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ബാങ്ക് ഉദ്യോഗസ്ഥർക്ക് സിബിഐ നോട്ടീസ് അയച്ചു. യൂണിയൻ ബാങ്ക് മാനേജർ സുചിസ്മിത റൗൾ, ബാങ്ക് ബ്രാഞ്ച് മേധാവി ദീപ എസ്, കൃഷ്ണമൂർത്തി എന്നിവർക്കാണ് അടിയന്തര ഹിയറിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ട്…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കാർ ചന്നപട്ടണ താലൂക്കിലെ…
സംസ്ഥാനത്തെ 60 സർക്കാർ പിയു കോളേജുകൾ നവീകരിക്കും

സംസ്ഥാനത്തെ 60 സർക്കാർ പിയു കോളേജുകൾ നവീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ 60 സർക്കാർ പ്രീ-യൂണിവേഴ്സിറ്റി (പിയു) കോളേജുകൾ മാതൃകാ സ്ഥാപനങ്ങളാക്കി നവീകരിക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. പി.യു വിദ്യാർഥികൾക്ക്, മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം നൽകാനുള്ള ഗ്രാമത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞ ഡിസംബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നടപ്പ് അധ്യയന വർഷം…