ലൈംഗികാതിക്രമ കേസ്; അശ്ലീല വീഡിയോകൾ തിരിച്ചെടുക്കാൻ ആപ്പിളിന്റെ സഹായം തേടി അന്വേഷണ സംഘം

ലൈംഗികാതിക്രമ കേസ്; അശ്ലീല വീഡിയോകൾ തിരിച്ചെടുക്കാൻ ആപ്പിളിന്റെ സഹായം തേടി അന്വേഷണ സംഘം

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ ഇരകളെ ചൂഷണം ചെയ്യുന്ന വീഡിയോകൾ കണ്ടെത്താൻ ആപ്പിളിൻ്റെ സെർവറുകളിലേക്ക് പ്രവേശനം തേടി കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം. അശ്ലീല വീഡിയോകൾ പകർത്താൻ ഉപയോഗിച്ച പ്രജ്വൽ രേവണ്ണയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

ബെംഗളൂരു: കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിനു ആരംഭമായി. കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി സംസ്ഥാന കലോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ…
അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; ഭവാനി രേവണ്ണയെ തിരഞ്ഞ് അന്വേഷണ സംഘം

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; ഭവാനി രേവണ്ണയെ തിരഞ്ഞ് അന്വേഷണ സംഘം

ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയെ തിരഞ്ഞ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജൂൺ ഒന്നിന് വീട്ടിൽ ഉണ്ടായിരിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സംഘം എത്തും…
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ചാമരാജ്‌നഗറിലെ യലന്ദൂർ താലൂക്കിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്. ഗവി ബോറിന് സമീപം ബിലിഗിരി രംഗ ഹിൽ റോഡിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഹുല്ലഹള്ളി, അഗിനവാലു, ബാഗുരു, മദനഹള്ളി, ഹൊറൽവാഡി, തഗദൂർ,…
ജസ്റ്റിസ്‌ കാമേശ്വർ റാവു കർണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

ജസ്റ്റിസ്‌ കാമേശ്വർ റാവു കർണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് വല്ലൂരി കാമേശ്വർ റാവു ചുമതലയേറ്റു. ശനിയാഴ്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ജസ്റ്റിസ് റാവുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മെയ് 29നാണ് ജസ്റ്റിസ് റാവുവിനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന്…
വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എംപി പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യാൻ ഹാജരായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാനായാണ് എസ്‌ഐടി നോട്ടിസ് നൽകിയത്. ജൂൺ ഒന്നിന് ഹോളനരസിപുരയിലെ വീട്ടിൽ…
എക്‌സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഡി. കെ. ശിവകുമാർ

എക്‌സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ഇരട്ട അക്കം കടക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. സംസ്ഥാനത്തെ ആകെ 28 സീറ്റിൽ 15-20 സീറ്റുകൾ പാർട്ടി നേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ…
മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

ബെംഗളൂരു: മുൻ മന്ത്രിയും ദാവൻഗരെ സൗത്ത് എംഎൽഎയുമായ ഡോ. ഷാമനൂർ ശിവശങ്കരപ്പയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   കടുത്ത ചുമയും കാലിൽ വേദനയും അനുഭവപ്പെട്ട അദ്ദേഹത്തെ അടുത്തിടെ ദാവൻഗരെ എസ്എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ…
എംഎൽസി തിരഞ്ഞെടുപ്പ്; പ്രചാരണം അവസാനിച്ചു, മൂന്നിന് പോളിങ്

എംഎൽസി തിരഞ്ഞെടുപ്പ്; പ്രചാരണം അവസാനിച്ചു, മൂന്നിന് പോളിങ്

ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന് നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ശനിയാഴ്ച വൈകീട്ടോടെ അവസാനിച്ചു. മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കർണാടക നോർത്ത്-ഈസ്റ്റ് ഗ്രാജ്വെറ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ…
മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

ബെംഗളൂരു: ബിജെപി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ബെംഗളൂരു കോടതി. ജൂൺ ഏഴിന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ബിജെപി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയും എംഎൽസിയുമായ കേശവ് പ്രസാദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ…