ശക്തമായ മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധയിടങ്ങളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധയിടങ്ങളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ കർണാടക ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരു അർബൻ, റൂറൽ…
ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി; കേസെടുത്ത് പോലീസ്

ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി; കേസെടുത്ത് പോലീസ്

ബെംഗളൂരു: ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ്. മൈസൂരുവിലാണ് സംഭവം. വാജമംഗല ഗ്രാമത്തിൽ സ്ഥാപിച്ച അഞ്ച് ബാനറുകൾ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചിലർ വലിച്ചുകീറിയത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ പിറ്റേന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ…
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഡെലിവറി ഏജന്റ് മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഡെലിവറി ഏജന്റ് മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ചു. സൊമാറ്റോയിൽ ജോലി ചെയ്തിരുന്ന ഹാസൻ എസ്‌ബി‌എം ലേഔട്ട് സ്വദേശി ശരത് (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഹാസനിലെ ഭുവനഹള്ളിക്ക് സമീപമുള്ള നാഷണൽ ഹൈവേ-76 ന് സമീപമുള്ള ബൈപാസ്…
കർണാടകയിൽ പാഠപുസ്തകങ്ങളുടെ വിലയിൽ വർധന

കർണാടകയിൽ പാഠപുസ്തകങ്ങളുടെ വിലയിൽ വർധന

ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളുടെ വിലയിൽ വർധന. 10 മുതൽ 20 ശതമാനം വരെയാണ് വർധന. കർണാടക പാഠപുസ്തക സൊസൈറ്റിയാണ് പാഠപുസ്തകങ്ങളുടെ വിലയിൽ വർധന ശുപാർശ ചെയ്തത്. പേജിന് 2 പൈസ വീതം ചെലവ് വർധിപ്പിച്ചത്തിനാലാണിത്. ഉൽപ്പാദനച്ചെലവ് കാരണം, 2 പൈസ മാത്രമാണ്…
കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്

കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഭാര്യ പല്ലവി വാട്സാപ്പ് ഗ്രൂപ്പുകളിലേക്കയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓം പ്രകാശിന്റെ ഭാര്യ പല്ലവി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഓം പ്രകാശ് തനിക്ക് വിഷം…
കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. ശിവമോഗ തീർത്ഥഹള്ളി താലൂക്കിലെ ദത്തരാജ്പുര ഗ്രാമത്തിൽ നിന്നുള്ള രാമു - സവിത ദമ്പതികളുടെ മകൻ രചിത് ആണ് മരിച്ചത്. കടുത്ത പനി കാരണം വ്യാഴാഴ്ച രാത്രി മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ കുട്ടിയെ…
കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക പോലീസ് മുൻ ഡിജിപി ഓം പ്രകാശിനെ (68) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എല്ലായിടത്തും രക്തം തളംകെട്ടി കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…
കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) കീഴിലുള്ള ബസുകളിൽ പതിപ്പിച്ക പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നീക്കം ചെയ്തു. പുകയില, മദ്യം, അനുബന്ധ ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, അശ്ലീല വസ്തുക്കൾ, നിയമപരമായി നിരോധിച്ച ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ബസുകളിൽ നൽകരുതെന്ന്…
അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനും അന്തരിച്ച അധോലോക കുറ്റവാളിയുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റു. രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുമ്പിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. അജ്ഞാതരായ ചിലർ റിക്കിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റിക്കി…
ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണു

ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണു

ബെംഗളൂരു: ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണ് അപകടം. ദക്ഷിണ കന്നഡ മുൽക്കിയിലെ ബപ്പനാട് ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോയ രഥത്തിന്റെ മുകൾഭാഗം ശനിയാഴ്ച പുലർച്ചെ തകർന്ന് താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ ആയിരുന്നതിനാൽ ആളുകൾ രഥത്തിന്റെ…