ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന്റെ സിഗ്നൽ പരിശോധന ജൂൺ ഏഴിന്

ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന്റെ സിഗ്നൽ പരിശോധന ജൂൺ ഏഴിന്

ബെംഗളൂരു: നമ്മ മെട്രോയുടെ ഡ്രൈവറില്ലാ ട്രെയിൻ സർവീസ് സിഗ്നൽ പരിശോധന ജൂൺ ഏഴിന് നടത്തും. ഇതിനകം തന്നെ ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നമ്മ മെട്രോയുടെ യെല്ലോ ലൈനിലാണ് ഇത്തരം മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ മാസത്തിൽ…
ഗർഭഛിദ്ര ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഗർഭഛിദ്ര ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ബെംഗളൂരു: അനധികൃത ​ഗർഭഛിദ്ര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ബാ​ഗൽകോട്ട് ജില്ലയിലെ മഹാലിം​ഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കൾ പെൺ ഭ്രൂണ​ഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ മാതാപിതാക്കളടക്കം ഒമ്പതു പേരാണ് അറസ്റ്റിലായത്. അറസ്റ്റിൽ. യുവതിയുടെ പിതാവ്…
ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബെംഗളൂരു: ബിജെപിക്കെതിരെ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരായ ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം സമന്‍സ്…
ടി-20 ലോകകപ്പ്; സന്നാഹ മത്സരം ഇന്ന്

ടി-20 ലോകകപ്പ്; സന്നാഹ മത്സരം ഇന്ന്

ടി-20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരം ഇന്ന്. മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ടീമിനൊപ്പം ചേരാന്‍ വൈകി എന്നതിനാല്‍ വിരാട് കോഹ്ലി ഇന്ന് കളിക്കില്ല. പകരം ഇന്ന്…
34 ദിവസം ഒളിവിൽ; ബെംഗളൂരുവിൽ വിമാനമിറങ്ങിയതിനു പിന്നാലെ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

34 ദിവസം ഒളിവിൽ; ബെംഗളൂരുവിൽ വിമാനമിറങ്ങിയതിനു പിന്നാലെ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വലിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറുകയുമായിരുന്നു. അറസ്റ്റിലായ…
ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരു: ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വൻ വർധന. 25 മുതൽ 35 രൂപയ്ക്ക് വിറ്റിരുന്ന തേങ്ങയ്ക്ക് 50 രൂപയാണ് ഇപ്പോൾ വില. ആവശ്യക്കാർ കൂടുന്നതാണ് വില വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് നാളികേര വ്യാപാരികൾ പറഞ്ഞു. പ്രതികൂല കാലാവസ്ഥ നാളികേര ഉത്പാദനത്തെ…
കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

ബെംഗളൂരു: കനത്ത മഴ പെയ്തതിനെ തുടർന്ന് ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു. മഴ പെയ്തതോടെ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വെള്ളം കയറുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ലാൻഡിംഗ് സ്ട്രിപ്പ് രാത്രി 9.35 നും 10.29 നും ഇടയിൽ…