കർണാടകയിൽ ലോറി ഉടമകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

കർണാടകയിൽ ലോറി ഉടമകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

ബെംഗളൂരു: കർണാടക ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷന് (എഫ്ഒകെഎസ്എൽഒഎഎ) കീഴിലെ ലോറി ഉടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് അസോസിയേഷന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണിത്. ഡീസൽ വില കുറയ്ക്കുക, ലോറി ഡ്രൈവർമാർ നേരിടുന്ന ടോൾ…
കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്കേറ്റു

കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. വ്യാഴാഴ്ച പുലർച്ചെ ഹുബ്ബള്ളിയിലാണ് അപകടമുണ്ടായത്. ഹാവേരി സവനൂരിൽ നിന്ന് ഗോവയിലെ വാസ്കോയിലേക്ക് പോകുകയായിരുന്ന നോർത്ത് വെസ്റ്റേൺ കർണാടക ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ഇതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട…
ജാതി സെൻസസ് റിപ്പോർട്ട്‌; സംസ്ഥാനത്ത് 91 ലക്ഷം പേർ ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരാണെന്ന് കണ്ടെത്തൽ

ജാതി സെൻസസ് റിപ്പോർട്ട്‌; സംസ്ഥാനത്ത് 91 ലക്ഷം പേർ ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരാണെന്ന് കണ്ടെത്തൽ

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് ആകെയുള്ള 5.98 കോടി ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. ഇതിനു പുറമെ ജാതികളും ഉപജാതികളുമായി 1351 വിഭാഗങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതില്‍…
സ്വർണക്കടത്ത് കേസ്; സാഹിൽ ജയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത് കേസ്; സാഹിൽ ജയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട കേസിൽ കൂട്ടുപ്രതി സാഹില്‍ സക്കറിയ ജെയിൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് വിധി. കേസിന്റെ ഗൗരവവും ഇന്ത്യയിലും വിദേശത്തും പ്രവർത്തിക്കുന്ന സ്വർണക്കടത്ത് ശൃംഖലയിൽ സാഹിലിന്റെ പങ്കും കണക്കിലെടുത്താണ് തീരുമാനം.…
അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ്; ഒരാൾ പിടിയിൽ

അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ്; ഒരാൾ പിടിയിൽ

ബെംഗളൂരു: അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിയ ഒരാൾ പിടിയിൽ. ബെംഗളൂരു സ്വദേശിയായ വിനോദ് വെങ്കട്ട് ബാവ്‌ലെ (57) ആണ് അറസ്റ്റിലായത്. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് വാഹന ഉടമകളെ…
ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു

ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു. കനകപുര കുത്തഗൊണ്ടനഹള്ളിയിലെ ക്ഷേത്രത്തിൽ ബുധനാഴ്ച്ചയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായാണ് ഇരുവരും ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിച്ചത്. ഇവരുടെ കാലിനാണ് പൊള്ളലേറ്റത്. ഇരുവരെയും കനകപുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തഗൊണ്ടനഹള്ളിയിലെ ബനന്ത…
ലോറി ഉടമകളുടെ അനിശ്ചിതകാല സമരം; ചരക്ക് ഗതാഗതം നിലച്ചു

ലോറി ഉടമകളുടെ അനിശ്ചിതകാല സമരം; ചരക്ക് ഗതാഗതം നിലച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ലോറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. ഇതോടെ കർണാടക വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചു. ഏപ്രിൽ 14 അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത് മതി. ഇന്ധന വില, ടോൾ നിരക്ക് എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്…
സൈബർ തട്ടിപ്പ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കിയ സംഭവം; പ്രതി പിടിയിൽ

സൈബർ തട്ടിപ്പ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കിയ സംഭവം; പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു: സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധിക ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ബെളഗാവി ഖാനാപുർ താലൂക്കിലായിരുന്നു സംഭവം. ഡീഗോ സന്താൻ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ചിരാഗ് ജീവരാജ്ഭായ് ലക്കാഡ് (30) എന്നയാളാണ് സൂറത്തിൽ വെച്ച്…
കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായപരിധി നിബന്ധനയിൽ ഇളവ്

കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായപരിധി നിബന്ധനയിൽ ഇളവ്

ബെംഗളൂരു: കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള പ്രായപരിധിയിൽ ഇളവ് വരുത്തി സർക്കാർ. രക്ഷിതാക്കളുടെ തുടർച്ചയായ അഭ്യർഥനകൾ പരിഗണിച്ചാണ് തീരുമാനം. 2025-26 അധ്യയന വർഷത്തേക്ക് പുതിയ നയം പ്രാബല്യത്തിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. 2025 ജൂൺ ഒന്നിന് അഞ്ച്…
മുസ്ലീം കരാറുകാർക്ക് സംവരണം; ബിൽ രാഷ്‌ട്രപതിക്ക് അയച്ച് കർണാടക ഗവർണർ

മുസ്ലീം കരാറുകാർക്ക് സംവരണം; ബിൽ രാഷ്‌ട്രപതിക്ക് അയച്ച് കർണാടക ഗവർണർ

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലീം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി അയച്ച് ഗവർണർ താവർചന്ദ് ഗെലോട്ട്. ബില്ലിൽ നേരിട്ടുള്ള തീരുമാനം ഇപ്പോൾ എടുക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ​ഗവർണർ പറഞ്ഞു.…