മുഡ; മുഖ്യമന്ത്രിക്കും ഭാര്യക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഡ; മുഖ്യമന്ത്രിക്കും ഭാര്യക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതി ബി. എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. സിബിഐ,…
തെർമൽ പവർ സ്റ്റേഷനിൽ വൻ തീപ്പിടുത്തം

തെർമൽ പവർ സ്റ്റേഷനിൽ വൻ തീപ്പിടുത്തം

ബെംഗളൂരു: റായ്ച്ചൂർ തെർമൽ പവർ സ്റ്റേഷനിൽ (ആർടിപിഎസ്) വൻ തീപ്പിടുത്തം. സ്റ്റേഷന്റെ നാലാമത്തെ യുണിറ്റിലാണ് തീപ്പിടുത്തമുണ്ടായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഈ സമയം ജീവനക്കാർ പുറത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായി. സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാർ…
മരുന്നുകളുടെ അഭാവം; കിംസ് ആശുപത്രിയിൽ രണ്ടര വയസുകാരൻ മരിച്ചു

മരുന്നുകളുടെ അഭാവം; കിംസ് ആശുപത്രിയിൽ രണ്ടര വയസുകാരൻ മരിച്ചു

ബെംഗളൂരു: ആവശ്യമായ മരുന്നുകളുടെ അഭാവം കാരണം ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരൻ മരിച്ചു. അപസ്മാരം ബാധിച്ച് ചികിത്സയ്ക്കായി 16 ദിവസം മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൈസൂരു ടി നർസിപുര താലൂക്കിലെ ബന്നൂരിനടുത്താണ് അപകടമുണ്ടായത്. പാർവതി (48), മകൻ ശങ്കർ (21) എന്നിവരാണ് മരിച്ചത്. കാവേരി നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. മൈസൂരുവിലെ ബിഎം…
മുഡ; അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി

മുഡ; അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി

ബെംഗളൂരു: മൈസൂരു അർബാന ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിക്കൊണ്ടുള്ള ലോകായുക്തയുടെ മുൻ റിപ്പോർട്ട് അന്തിമ റിപ്പോർട്ട് ആയി പരിഗണിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ റിപ്പോർട്ടിനെ…
കുടുംബവഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകി; യുവതിയെ നടുറോഡിൽ വെച്ച് ആറംഗസംഘം മർദിച്ചു

കുടുംബവഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകി; യുവതിയെ നടുറോഡിൽ വെച്ച് ആറംഗസംഘം മർദിച്ചു

ബെംഗളൂരു: കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ ആറംഗ സംഘം അതിക്രൂരമായി മർദിച്ചു. തവരക്കരെയിലാണ് സംഭവം. ദാവൻഗെരെ സ്വദേശിനിയായ ഷാബിന ബാനുവാണ് (38) മര്‍ദനത്തിനിരയായത്. തര്‍ക്കം സംസാരിക്കാനെന്ന രീതിയില്‍ യുവതിയേയും രണ്ട് ബന്ധുക്കളേയും പള്ളിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍ദനം.…
കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ

കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ

ബെംഗളൂരു: കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നിന്ന് ദയാവധം ആവശ്യപ്പെടുമെന്ന് കരാറുകാർ. ഹാവേരിയിലെ കരാറുകാരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഏപ്രിൽ അവസാനത്തോടെ കുടിശ്ശികയായ 738 കോടി രൂപ നൽകണമെന്നാണ് ഇവരുടെ ആവശ്യം. വർഷങ്ങളായി അടയ്ക്കാത്ത ബില്ലുകളും വ്യാപകമായ അഴിമതിയും വർദ്ധിച്ചുവരുന്ന കടബാധ്യതയും തങ്ങളുടെ ജീവിതത്തെ…
കന്നഡ നടൻ ബാങ്ക് ജനാർദൻ അന്തരിച്ചു

കന്നഡ നടൻ ബാങ്ക് ജനാർദൻ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ബാങ്ക് ജനാർദൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 79 വയസായിരിന്നു. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അഭിനയ ജീവിതത്തിൽ 500-ലധികം സിനിമകളിൽ വേഷമിട്ട ജനാർദൻ, ടെലിവിഷൻ പരമ്പരകളിലും കോമഡി, നാടക വേഷങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. കെ.എസ്.എൽ…
അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: പീഡനശ്രമത്തിനിടെ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി നഷ്ടപരിഹാരം അനുവദിച്ചത്. ഹുബ്ബള്ളിയിലായിരുന്നു അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ബിഹാർ…
ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഏപ്രിൽ മൂന്നിന് രാത്രി ബിടിഎം ലേഔട്ടിൽ രണ്ടുയുവതികൾ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. 2…