Posted inBENGALURU UPDATES LATEST NEWS
കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു
ബെംഗളൂരു: കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച എസ്ബിഐ ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് മാനേജർ മാപ്പ് പറഞ്ഞത്. കന്നഡിഗരായ സഹപ്രവർത്തകർ വാചകങ്ങൾ പറഞ്ഞുകൊടുക്കുകയും അത് മാനേജർ ആവർത്തിക്കുകയുമായിരുന്നു. ആനേക്കൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…








