Posted inKARNATAKA LATEST NEWS
നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു
ബെംഗളൂരു: നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ മുങ്ങിമരിച്ചു. ബാഗൽകോട്ട് ബദാമി മണ്ണേരി ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ സൈനികനൊപ്പം ആൺകുട്ടിയും മുങ്ങിമരിച്ചു. ഹൻസനൂർ ഗ്രാമത്തിലെ ശേഖപ്പ (15), ഗഡഗ് ജില്ലയിലെ ബെനാൽ സ്വദേശി മഹാന്തേഷ് (25) എന്നിവരാണ് മരിച്ചത്. മലപ്രഭ…









