ഖനന അഴിമതി; സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

ഖനന അഴിമതി; സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

ബെംഗളൂരു: ഖനന അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട കർണാടക ഗവർണർക്ക് കത്ത്. സാമൂഹിക പ്രവർത്തകൻ എച്ച്. രാമമൂർത്തി ഗൗഡയാണ് ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തയച്ചത്. 2015ൽ എട്ട് ഖനന പാട്ടക്കരാറുകൾ പുതുക്കുന്നതിനായി സിദ്ധരാമയ്യ 500 കോടി രൂപ കൈക്കൂലി…
രേണുകസ്വാമി കൊലക്കേസ്; പ്രധാന സാക്ഷിക്കൊപ്പം സിനിമ കണ്ട് നടൻ ദർശൻ

രേണുകസ്വാമി കൊലക്കേസ്; പ്രധാന സാക്ഷിക്കൊപ്പം സിനിമ കണ്ട് നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ പ്രധാന സാക്ഷിക്കൊപ്പം തീയേറ്ററിൽ എത്തി സിനിമ കണ്ട് പ്രതി ദർശൻ തോഗുദീപ. ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് താന്‍ ഉള്‍പ്പെട്ട കേസിലെ സാക്ഷിയെ കാണാന്‍ അവകാശമില്ല എന്ന കോടതി നടപടി കാറ്റില്‍ പറത്തിയാണ് നടന്റെ നീക്കം. അതിനാല്‍ നടനെതിരെ…
ചെക്ക് കേസിൽ കർണാടക മുൻ മന്ത്രിക്കെതിരെ പിഴ ചുമത്തി

ചെക്ക് കേസിൽ കർണാടക മുൻ മന്ത്രിക്കെതിരെ പിഴ ചുമത്തി

ബെംഗളൂരു: ചെക്ക് ബൗൺസ് കേസിൽ കർണാടക മുൻ മന്ത്രിയും നിലവിലെ ബെള്ളാരി റൂറൽ എംഎൽഎയുമായ ബി. നാഗേന്ദ്ര യെ ശിക്ഷിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി കോടതി. നാഗേന്ദ്രയ്ക്കും കൂട്ടുപ്രതി രാജശേഖർ ചുണ്ടുരു ഭാസ്‌കറിനും 1.25 കോടി രൂപയാണ് പിഴ ചുമത്തിയത്. ജഡ്ജി…
കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു തീപ്പിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു തീപ്പിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു വൻ തീപ്പിടുത്തം. യാദ്ഗിർ ജില്ലയിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തുള്ള പഴയ ട്രാൻസ്ഫോർമർ തൂൺ പൊട്ടിയതാണ് അപകട കാരണം. തുടർന്ന് വീടുകളുമായി ബന്ധിപ്പിച്ചിരുന്ന കണക്ഷനുകളിലേക്കും തീ പടരുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ്…
പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; അച്ഛൻ അറസ്റ്റിൽ

പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; അച്ഛൻ അറസ്റ്റിൽ

ബെംഗളൂരു: പതിനാറുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയാ അച്ഛൻ അറസ്റ്റിൽ. ഗദഗ് മുളഗുണ്ടിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ അച്ഛൻ രമേശ്‌ (55) ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടി…
കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു

കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു

ബെംഗളൂരു: കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചേലൂർ താലൂക്കിലെ കുറപ്പള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാധ (17), സാഹിതി (14) എന്നിവരാണ് മരിച്ചത്. വേനൽക്കാല അവധിയായതിനാൽ സഹോദരിമാർ അമ്മയോടൊപ്പം കൃഷിഫാമിൽ ജോലി ചെയ്യാൻ എത്തിയതായിരുന്നു.…
ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. ചാമരാജനഗർ ജില്ലയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീർത്തു. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിനെതിരെയായിരുന്നു മനുഷ്യച്ചങ്ങല പ്രതിഷേധം. കേരള സർക്കാർ…
കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു: കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളെ ഉപയോഗിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള സ്കൂളുകൾക്കെതിരെ കേസെടുക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ്…
കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. മാണ്ഡ്യ വിശ്വേശ്വരയ്യ കനാലിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. കളിക്കാനായി കനാലിലേക്ക് പോയവരിൽ ഇളയകുട്ടി കാൽ വഴുതി കനാലിലേക്ക് വീഴുകയായിരുന്നു. മറ്റു രണ്ട് കുട്ടികളും…
ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. തരബനഹള്ളി ഗേറ്റിന് സമീപം ഐടിസി ഫാക്ടറി സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിലെ മധുര സ്വദേശിയായ സ്നേഹയാണ് (24) മരിച്ചത്. ഇൻഡിഗോ എയർലൈൻസിലെ കസ്റ്റമർ എക്സിക്യൂട്ടീവായിരുന്നു. അപകടത്തിൽ…