ബന്ദിപ്പുർ പാതയിലെ രാത്രിയാത്ര നിരോധനം; നിയന്ത്രണങ്ങളിൽ ഇളവ് നല്‍കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ

ബന്ദിപ്പുർ പാതയിലെ രാത്രിയാത്ര നിരോധനം; നിയന്ത്രണങ്ങളിൽ ഇളവ് നല്‍കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള പാതയിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. പരിസ്ഥിതി പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് നേരത്തെ സുപ്രീം കോടതിയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയതെന്നും കഴിഞ്ഞ 16 വർഷമായി വന്യജീവികളുടെ സഞ്ചാരത്തിനു ഇത് കാരണം പ്രയോജനം ഉണ്ടായിട്ടുണ്ടെന്നും…
അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കട്ട സുബ്രഹ്മണ്യ നായിഡു, എംപി രേണുകാചാര്യ, ബിപി ഹരീഷ്, ശിവറാം ഹെബ്ബാർ, എസ്‌.ടി.…
യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തി; ദമ്പതികള്‍ പിടിയില്‍

യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തി; ദമ്പതികള്‍ പിടിയില്‍

ബെംഗളൂരു: യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നവദമ്പതികള്‍ പിടിയില്‍. ബെളഗാവി കിത്തൂര്‍ താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിലാണ് സംഭവം. മഹാബലേശ്വര്‍ രുദ്രപ്പ കമോജി (31), സിമ്രാന്‍ മൗലാസാബ് മണികാഭായി (22) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 5ന് അംബദ്ഗട്ടിയിലെ വീടിനടുത്തുള്ള മാലിന്യക്കുഴിയില്‍ നിന്ന്…
കനത്ത മഴയ്ക്ക് സാധ്യത; കര്‍ണാടകയിലെ മൂന്ന്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യത; കര്‍ണാടകയിലെ മൂന്ന്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഉത്തര കന്നഡ, ധാര്‍വാഡ്, ശിവമോഗ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. മൂന്ന് ജില്ലകളിലേയും പരമാവധി കാറ്റിന്റെ…
ബിഡദി റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

ബിഡദി റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

ബെംഗളൂരു: ബിഡദി റെയില്‍വേ സ്റ്റേഷന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് സ്‌റ്റേഷനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒന്നിലധികം തവണയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞയുടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ്…
കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചാമരാജ്‌നഗര്‍ കൊല്ലെഗല്‍ താലൂക്കിലെ സിദ്ധയഹനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ടാറ്റാ എയിസ് ഗുഡ്‌സ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കൊല്ലെഗല്‍ താലൂക്കിലെ ബനുരു ഗ്രാമവാസികളായ രാജമ്മ…
വ്യവസായിയുടെ കൊലപാതകം; ഭാര്യയും അമ്മയും പിടിയിൽ

വ്യവസായിയുടെ കൊലപാതകം; ഭാര്യയും അമ്മയും പിടിയിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകത്തിൽ ഭാര്യയും അമ്മയും പിടിയിൽ. ബെംഗളൂരു സ്വദേശി ലോകനാഥ് സിംഗ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് ലോക്നാഥ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ…
നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി പാൽ വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ…
സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ  നട്ടെല്ലിന് പരുക്ക്; യുവാവ് മരിച്ചു

സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്ക്; യുവാവ് മരിച്ചു

ബെംഗളൂരു: സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്കേറ്റ യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കുശാൽനഗർ സ്വദേശി നിഷാന്ത് (35) ആണ് മരിച്ചത്. മൊബൈൽ ഷോപ്പ് ഉടമയായ നിഷാന്ത് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കായാണ് ചിക്കമഗളുരുവിലെത്തിയത്. ഞായറാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം നിഷാന്ത് റിസോർട്ടിൽ മുറിയെടുത്തത്.…