Posted inKARNATAKA LATEST NEWS
ബൈക്കിലേക്ക് ലോറി ഇടിച്ച് അപകടം; ഒരാൾ മരിച്ചു
ബെംഗളൂരു: ബൈക്കിലേക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിജയപുര കഗ്ഗോഡ ഗ്രാമത്തിനടുത്തുള്ള നാഷണൽ ഹൈവേ -52 ലാണ് സംഭവം. കുമാതഗി താണ്ടയിലെ വെങ്കു ചൗഹാൻ (43) ആണ് മരിച്ചത്. എസ്‌എസ്‌എൽസി പരീക്ഷാ കേന്ദ്രത്തിലേക്ക് മൂന്ന് കുട്ടികളെ ബൈക്കിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.…








