കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

ബെംഗളൂരു: കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ചിത്രദുർഗ ഹിരിയൂരിലായിരുന്നു സംഭവം. ദാവൻഗരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുമകുരു ഷിറ താലൂക്കിലെ ചിരതഹള്ളിയിൽ നിന്നുള്ള സി.എ. അനിതയുടെയും വിവാഹത്തിന് മുമ്പുള്ള സൽക്കാരത്തിനിടെയാണ് സംഭവം. ഹിരിയൂർ ടൗൺ…
മംഗളൂരു ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരു സബ് ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മൂഡ്ബിദ്രിയിലെ ഹഡ്കോ കോളനി നിവാസിയായ പ്രകാശ് ഗോപാൽ മൂല്യയാണ് (43) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. മൂഡ്ബിദ്രി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത…
വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി

വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി

ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. രക്ഷിതാക്കളുടെ സ്വത്തുക്കൾ തങ്ങളുടെ പേരിൽ മാറ്റിയ ശേഷം സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരികയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന്…
സർക്കാർ കരാറുകളിൽ സംവരണം; ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായി ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

സർക്കാർ കരാറുകളിൽ സംവരണം; ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായി ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സർക്കാർ കരാറുകളിലെ സംവരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നിർമ്മാണ കരാറുകളിൽ സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെടിപിപി നിയമത്തിൽ ഭേദ​ഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്…
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ

കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. പ്രിട്ടോറിയയിൽ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി…
ഉഷ്ണതരംഗം; പ്രതിരോധ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ഉഷ്ണതരംഗം; പ്രതിരോധ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധയടിങ്ങളിൽ മാർച്ച്‌ 19 വരെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ ചൂട് കൂടുമെന്നും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും ഐഎംഡി മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നിർദേശങ്ങൾ…
സ്വർണക്കടത്ത് കേസ്; ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു

സ്വർണക്കടത്ത് കേസ്; ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വളർത്തച്ഛൻ ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡിജിപിയാണ് അദ്ദേഹം. സർക്കാർ ഉത്തരവ് പ്രകാരമാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്. നടിയുടെ രണ്ടാനച്ചൻ ഉന്നത…
കർണാടകയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

കർണാടകയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. കലബുർഗിയിലെ ഐനാപൂർ ഹോബ്ലി ഗ്രാമത്തിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമത്തിൽ താപനില 42.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു. മാർച്ച് 15 മുതൽ 17 വരെ വടക്കൻ…
സ്വാതന്ത്ര്യസമര സേനാനി ഡോ. പഞ്ചാക്ഷരി ഹിരേമത്ത് അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനി ഡോ. പഞ്ചാക്ഷരി ഹിരേമത്ത് അന്തരിച്ചു

ബെംഗളൂരു: സ്വാതന്ത്ര്യസമര സേനാനിയും ഹൈദരാബാദ്-കർണാടക വിമോചന പ്രവർത്തകനും ഭാഷാ പണ്ഡിതനുമായ ഡോ. പഞ്ചാക്ഷരി ഹിരേമത്ത് (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ധാർവാഡിലായിരുന്നു അന്ത്യം. കോപ്പാൾ താലൂക്കിലെ ബിരാസള്ളി സ്വദേശിയാണ് ഹിരേമത്ത്. ഉപന്യാസങ്ങൾ, വ്യാഖ്യാനങ്ങൾ, കവിതകൾ, വിവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സാഹിത്യകൃതികൾ…
സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് മന്ത്രിസഭാ അംഗീകാരം

സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. നിയമ ഭേദഗതിക്കാണ് മന്ത്രിസഭാ അംഗീകാരം നല്‍കിയത്. രണ്ട് കോടിയില്‍ താഴെയുള്ള കരാറുകളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുളള കരാറുകാര്‍ക്ക് 4 ശതമാനം സംവരണം നല്‍കാനാണ് തീരുമാനം. നേരത്തെ പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്ക്…