സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിരെ അന്വേഷണം ഊർജിതമാക്കി സിബിഐ

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിരെ അന്വേഷണം ഊർജിതമാക്കി സിബിഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ അന്വേഷണം ഊർജിതമാക്കി സിബിഐ. രന്യയുടെ വീട് കേന്ദ്രീകരിച്ചും രന്യയുടെ വിവാഹം നടന്ന ഹോട്ടൽ, കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെന്റ് ബോർഡ് (കെഐഎഡിബി) ഓഫീസ് തുടങ്ങിയ ഇടങ്ങളിലും സിബിഐ റെയ്ഡ് നടത്തി. വിവാഹത്തിൽ പങ്കെടുത്തവരെയും…
ഹോംസ്റ്റേകൾക്കായി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

ഹോംസ്റ്റേകൾക്കായി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും ഉടമകൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ഹംപിയ്ക്ക് സമീപം വിദേശവനിതയും ഹോം സ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായതിനു പിന്നാലെയാണിത്. വിദേശ പൗരന്മാർ ഉൾപ്പെടെ എല്ലാ വിനോദസഞ്ചാരികളുടെയും സുരക്ഷ…
ഇഡ്ഡലി തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കും; ആരോഗ്യ മന്ത്രി

ഇഡ്ഡലി തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കും; ആരോഗ്യ മന്ത്രി

ബെംഗളൂരു: ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിരോധിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇഡലികള്‍ ഉണ്ടാകുന്നതിനു ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്റുകളിൽ കാന്‍സറിന് കാരണമായേക്കുമെന്ന ഗുരുതര രസവസ്തുക്കൾ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. അടുത്തിടെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇഡ്ഡലികളിൽ…
അഭിഭാഷക ജീവനൊടുക്കിയ സംഭവം; മുതിർന്ന പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

അഭിഭാഷക ജീവനൊടുക്കിയ സംഭവം; മുതിർന്ന പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതിയായ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തില്‍ ഡിഎസ്പി അറസ്റ്റിൽ. സിഐഡി ഡപ്യൂട്ടി എസ്.പി. കനകലക്ഷ്മിയാണ് അറസ്റ്റിലായത്. സിഐഡി ഉദ്യോഗസ്ഥയുടെ പീഡനത്തിനിരയായെന്ന് ആരോപിച്ചായിരുന്നു സംരംഭകയായ ജീവ ആത്മഹത്യ ചെയ്തത്. കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം…
കുടുംബവഴക്ക്; അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി

കുടുംബവഴക്ക്; അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി. ഹാസൻ ചന്നരായപട്ടണ കബ്ബള്ളി ഗ്രാമത്തിലാണ് സംഭവം. ജയന്തി (60), ഭരത് (32) എന്നിവരാണ് മരിച്ചത്. അരസിക്കെരെ താലൂക്കിലെ ബാഗുരനഹള്ളി സ്വദേശികളാണ് ഇരുവരും. ഭരത്തിന്റെ ഭാര്യ ഗീതയുമായുള്ള വഴക്കിനെ തുടർന്നാണ് ഇവർ…
വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ബെംഗളൂരു: വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം. സംഭവത്തിൽ ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു. വിരാജ്പേട്ട് മലേതിരുക് ഹിൽസിൽ ചൊവ്വാഴ്ചയാണ് കാട്ടുതീ പടർന്നുപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ മുനിസിപ്പൽ കൗൺസിലിനെയും പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി…
സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം; ഡി. കെ. ശിവകുമാർ

സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം; ഡി. കെ. ശിവകുമാർ

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കേസിൽ കൃത്യമായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കാരണത്താൽ തന്നെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം; ബിൽ നിയമസഭ പാസാക്കി

മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം; ബിൽ നിയമസഭ പാസാക്കി

ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉറപ്പാക്കുന്ന ബില്ലിന് നിയമസഭ അംഗീകാരം. ഗ്രാമീണ മേഖലകളിൽ പലപ്പോഴും അമിത പലിശയും, തിരിച്ചടവിനായുള്ള സമ്മർദ്ദവും മൂലം നിരവധി കുടുംബങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഈ ചൂഷണത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. എല്ലാ മൈക്രോഫിനാൻസ് സ്ഥാപനങ്ങളും…
ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടി

ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടി

ബെംഗളൂരു: ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. സർക്കാർ ഡോക്ടർമാർ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ജോലി ചെയ്യണമെന്നും, ഈ സമയം…
നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്നു അധിക പാലിന്റെ അളവ് കുറയ്ക്കാൻ തീരുമാനവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). നിലവിൽ കെഎംഎഫ് അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ യഥാക്രമം 50 മില്ലി, 100 മില്ലി അധിക പാൽ നൽകുന്നുണ്ട്. എന്നാൽ…