Posted inKARNATAKA LATEST NEWS
സ്വർണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ കമ്പനിക്ക് സർക്കാർ ഭൂമി നൽകിയതായി റിപ്പോർട്ട്
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സർക്കാർ ഭൂമി വിട്ടുനൽകിയതായി റിപ്പോർട്ട്. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള കമ്പനിക്ക് 12 ഏക്കർ ഭൂമി അനുവദിച്ചത്. 2023 ജനുവരിയിലാണ് നടിയുടെ കമ്പനിക്ക് ഭൂമി…









