പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിവിൽപനയ്ക്കും, കോഴിയിറച്ചി കഴിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ചിക്കബല്ലാപുര താലൂക്കിലെ വരദഹള്ളി ഗ്രാമത്തിലാണ് രോഗം റിപ്പോർട്ട്‌ ചെയ്തത്. കോഴിയിറച്ചിയും മുട്ടയും 70 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും വേവിച്ചതിനു…
നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി കർണാടക ബിസിനസ് അഡ്വൈസറി കമ്മിറ്റി

നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി കർണാടക ബിസിനസ് അഡ്വൈസറി കമ്മിറ്റി

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി. ഏറെക്കാലത്തെ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം എന്നും, ഉത്തരവ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ഫെബ്രുവരിയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരും എംഎൽഎമാരുടെ ശമ്പളം…
ടാറ്റൂ പാർലറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ടാറ്റൂ പാർലറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ടാറ്റൂ പാർലറുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ടാറ്റൂ ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനകളിൽ ടാറ്റൂ മഷി സാമ്പിളുകളിൽ…
കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു.…
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ കൊല്ലെഗൽ താലൂക്കിലെ ചിക്കിന്തുവാടിക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. മാലെ മഹാദേശ്വര്‍ ഹിൽസ് സന്ദര്‍ശിക്കുന്നതിനിടെ ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരു സ്വദേശികളായ നികിത, ശ്രീലക്ഷ്മി, മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്,…
വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

ബെംഗളൂരു: ഇത്തവണ വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് സർക്കാർ. വേനൽക്കാലത്ത് അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നതോടെ വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടാകുകയും തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് പതിവാണ്. ചൂട് ഉയർന്നതോതിൽ തുടരുന്ന ഘട്ടങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഇതിനിടെയാണ് പലപ്പോഴും…
ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം; അമിത് ഷായുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് സിദ്ധരാമയ്യ

ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം; അമിത് ഷായുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലോക്സഭാ മണ്ഡല പുനർനിർണയം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏറ്റവും പുതിയ ജനസംഖ്യയാണോ ലോക്സഭാ സീറ്റുകളുടെ എണ്ണമാണോ ഇതിന് അടിസ്ഥാനപ്പെടുത്തുകയെന്ന് ആശങ്കയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഏറ്റവും പുതിയ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി നിർണയം…
പോക്സോ കേസ്; ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് കോടതി

പോക്സോ കേസ്; ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമർപ്പിച്ച കുറ്റപത്രം വീണ്ടും പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. മാർച്ച് 15ന് മുമ്പ്…
എടിഎം കിയോസ്കിൽ വൻ തീപിടുത്തം;16 ലക്ഷം രൂപ കത്തിനശിച്ചു

എടിഎം കിയോസ്കിൽ വൻ തീപിടുത്തം;16 ലക്ഷം രൂപ കത്തിനശിച്ചു

ബെംഗളൂരു: എടിഎം കിയോസ്കിൽ വൻ തീപിടുത്തം. വിജയനഗർ ഹൊസപേട്ടയിലെ ഗവൺമെന്റ് കോളേജ് റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ എടിഎമ്മിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ കത്തി നശിച്ചു. ഫയർ ഫോഴ്സ്…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് അനുമതി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് അനുമതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയ്ക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന്  അനുമതി നൽകി കർണാടക ഹൈക്കോടതി. സുപ്രീം കോടതിയും ഇതേ കേസ് പരിഗണിക്കുന്നതിനാൽ, ദർശന് ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകണമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്…