Posted inKARNATAKA LATEST NEWS
തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു
ബെംഗളൂരു: തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഹാവേരി ഷിഗ്ഗാവ് താലൂക്കിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രജ്വാൾ ദേവരമണി (15), സനത് ഭൂസറെഡ്ഡി (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച കളിക്കാൻ പുറത്തേക്ക് പോയ കുട്ടികൾ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. ഇതേതുടർന്ന് ഇവരുടെ രക്ഷിതാക്കൾ…









