കർണാടക സിഇടി പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി

കർണാടക സിഇടി പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി

ബെംഗളൂരു: കർണാടക പൊതുപ്രവേശന (കെ -സിഇടി) പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിഇടി. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 വരെയാണ് നീട്ടിയത്. നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന…
ലൈംഗികാതിക്രമ പരാതി; കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസ്

ലൈംഗികാതിക്രമ പരാതി; കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടന്നതായി യുവതി നൽകിയ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസെടുത്തു. വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം കാട്ടിയതായാണ് യുവതിയുടെ പരാതി. സീരിയൽ ഷൂട്ടിംഗ് കാണാൻ പോയപ്പോഴാണ് നടൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ചരിത് തന്നെ…
സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം അവസാനത്തോടെ പുതിയ സംരംഭം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയിൽ കമ്പനിയുടെ സഹസ്ഥാപകനായ…
മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിക്ക് വധഭീഷണി

മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിക്ക് വധഭീഷണി

ബെംഗളൂരു: സംസ്ഥാന വഖഫ് മന്ത്രി സമീർ അഹ്‌മദ്‌ ഖാന്റെ അടുത്ത സഹായിയും, ന്യൂനപക്ഷ വികസന കോർപ്പറേഷൻ പ്രസിഡന്റുമായ വഖഫ് അൽത്താഫ് ഖാന് നേരെ വധഭീഷണി. ഫോൺ കോൾ വഴിയാണ് ഭീഷണി ലഭിച്ചത്. നിരോധിത പിഎഫ്‌ഐ സംഘടനയ്ക്കെതിരെ നടപടികൾ എടുക്കരുത്. അങ്ങനെ തുടർന്നാൽ…
വൈദ്യുതി മുടങ്ങി; ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി

വൈദ്യുതി മുടങ്ങി; ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി

ബെംഗളൂരു: വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി. ബെള്ളാരി സർക്കാർ ആശുപത്രിയിലാണ് സംഭവം. റോഡപകടത്തിൽ പരുക്കേറ്റയാളുടെ മുറിവുകളാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നിച്ചേർത്തത്. അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ചികിത്സ നൽകിക്കൊണ്ടിരിക്കേ വൈദ്യുതി നിലച്ച്…
ഓട്ടോ ഡ്രൈവർ ആക്രമിച്ചതിന് പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു

ഓട്ടോ ഡ്രൈവർ ആക്രമിച്ചതിന് പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ഓട്ടോ ഡ്രൈവർ ആക്രമിച്ചതിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാഓ മമലേദർ (68) കുഴഞ്ഞുവീണു മരിച്ചു. ബെളഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡിൽ വെച്ച് എതിരെ വന്ന ഓട്ടോറിക്ഷയിൽ മമലേദറിന്റെ…
ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു

ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു. മാണ്ഡ്യ മുത്തത്തി ടൗണിലാണ് സംഭവം. കാവേരി നദിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ശോഭ (23), നദിയ (19) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം മുത്തത്തി ക്ഷേത്രത്തിൽ പൂജ നടത്താൻ എത്തിയതായിരുന്നു ഇരുവരും. കാവേരി നദിയിൽ…
ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കർശന നടപടിയെടുക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കർശന നടപടിയെടുക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസിനോടും നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ജില്ലാ കളക്ടർ, ജില്ലാ സൂപ്രണ്ട്, മൈസൂരു പോലീസ് കമ്മീഷണർ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്നിവരുമായി നടത്തിയ…
ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് കർണാടക സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ബെളഗാവി സ്വദേശി പ്രവീൺ സുഭാഷ് ഖനഗൗഡ്രയാണ് (24) മരിച്ചത്. ആരക്കോണത്തെ ഇന്ത്യൻ നാവിക വ്യോമതാവളമായ ഐഎൻഎസ് രാജാലിയിലെ ക്വിക്ക് റിയാക്ഷൻ ടീം (ക്യുആർടി) അംഗമായിരുന്നു പ്രവീൺ. സർവീസ് റൈഫിളിൽ…
ആഗോളനിക്ഷേപക സംഗമം; സംസ്ഥാനത്ത് 1400 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി വോൾവോ

ആഗോളനിക്ഷേപക സംഗമം; സംസ്ഥാനത്ത് 1400 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി വോൾവോ

ബെംഗളൂരു: ആഗോളനിക്ഷേപക സംഗമത്തിന്റെ ഭാഗമായി സ്വീഡൻ ആസ്ഥാനമായുള്ള ബസ്, ട്രക്ക് നിർമ്മാതാക്കളായ വോൾവോ ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപം നടത്താനൊരുങ്ങുന്നു. ഹോസ്‌കോട്ടിലുള്ള തങ്ങളുടെ നിർമ്മാണ പ്ലാന്റ് വികസിപ്പിക്കുമെന്നും 1,400 കോടിയുടെ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു. 2,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് കമ്പനിയുടെ…