കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു

ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു. ചൊവ്വാഴ്ച രാവിലെ പുനെ -ബെംഗളൂരു ഹൈവേയിൽ ഹിരേബാഗേവാഡിക്ക് സമീപമാണ് അപകടമുണ്ടായത് ഡോ. ആശ കോലി (23) ആണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഭർത്താവ് ഡോ. ഭീമപ്പ കോലി, കാർ ഡ്രൈവർ മഹേഷ്…
ചിക്കമഗളുരുവിൽ ടെക്സ്റ്റൈൽ പാർക്കുകൾക്ക് അനുമതി; 8,000 പേർക്ക് തൊഴിൽ സാധ്യത

ചിക്കമഗളുരുവിൽ ടെക്സ്റ്റൈൽ പാർക്കുകൾക്ക് അനുമതി; 8,000 പേർക്ക് തൊഴിൽ സാധ്യത

ബെംഗളൂരു: ചിക്കമഗളൂരുവിൽ മൂന്ന് വർഷത്തിനുള്ളിൽ കൂറ്റൻ ടെക്സ്റ്റൈൽ പാർക്കുകൾ തുറക്കാൻ അനുമതി. ജില്ലയിലെ ഹിരേഗൗജ, ചീലനഹള്ളി ഗ്രാമങ്ങളിലാണ് പാർക്കുകൾ തുറക്കുന്നത്. മലയാളികൾ ഉൾപ്പെടെ 8000 പേർക്ക് തൊഴിൽ സാധ്യതയാണ് ഇതോടെ ലഭ്യമാകുന്നത് പൊതു - സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ രണ്ട്…
പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

ബെംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് കർണാടക ഫിഷറീസ്- തുറമുഖ ഗതാഗത മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡയിൽ പശുമോഷണം വർധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാവരും എല്ലാ ദിവസവും പശുവിന്റെ പാൽ കുടിക്കുന്നുണ്ട്. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും…
കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ തിബ്ബനഹള്ളി ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ (വിസി) കനാലിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കാർ ഉടമയായ ഫയാസ് എന്ന ബാറ്ററി, അസ്ലം പാഷ, പീർ ഖാൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നയാസിനെ നാട്ടുകാർ രക്ഷപ്പെടുത്തി.…
കർണാടകയെ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയെ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ അവസാന നക്‌സലൈറ്റും കീഴടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാകുമാരി, പോലീസ് സൂപ്രണ്ട് അരുൺ കെ. എന്നിവർക്ക് മുന്നിൽ അവസാന നക്‌സലൈറ്റായ ലക്ഷ്മി കഴിഞ്ഞ ദിവസം നിരുപാധികം…
സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

ബെംഗളൂരു: സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മാണ്ഡ്യയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മൂന്ന് പേർ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മാണ്ഡ്യ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം…
പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

ബെംഗളൂരു: പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടുത്തം. കോലാർ കരഞ്ചികട്ടെയിലെ രാജനഗറിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. അതാഉല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചതായി കെട്ടിട ഉടമ പറഞ്ഞു. ഗോഡൗണിൽ സൂക്ഷിച്ച…
മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി

മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി

ബെംഗളൂരു: മാവോവാദി നേതാവായ തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർക്ക് മുമ്പിലാണ് ലക്ഷ്മി കീഴടങ്ങിയത്. ലക്ഷ്മിയെ ജില്ലാ പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ കര്‍ണാടകയിലെ ആറ് മാവോവാദി നേതാക്കള്‍ പോലീസിൽ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയും…
കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

കേന്ദ്ര ബജറ്റ്; സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചു

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽ പദ്ധതികൾക്കായി 7564 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ വകുപ്പ് സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെംഗളൂരുവിലെയും പരിസര പ്രദേശങ്ങളിലെയും കണക്റ്റിവിറ്റി വർധിപ്പിക്കാൻ സഹായമേകുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനമെന്ന് അദ്ദേഹം…
മഹാ കുംഭമേളയിലെ വ്യാജ സ്‌നാന ചിത്രം; നടൻ പ്രകാശ് രാജ് പോലീസില്‍ പരാതി നല്‍കി

മഹാ കുംഭമേളയിലെ വ്യാജ സ്‌നാന ചിത്രം; നടൻ പ്രകാശ് രാജ് പോലീസില്‍ പരാതി നല്‍കി

ബെംഗളൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്. ഇന്‍ഫ്ലുവന്‍സറായ പ്രശാന്ത് സംബർഗിയ്‌ക്ക് എതിരെ ലക്ഷ്‌മിപുരം പോലീസിലാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. എഐ…