Posted inKARNATAKA LATEST NEWS
നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്
ബെംഗളൂരു: നിയന്ത്രണം വിട്ട എസ്.യു.വി. കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി തുമകൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബുഗുദൂർ ഗ്രാമത്തിനടുത്താണ് സംഭവം. എസ്‌യുവിയിൽ ഇലക്ട്രിക് ഉപകരണങ്ങൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികളായിരുന്നു യാത്രക്കാരെല്ലാം. തിരുമണി ഗ്രാമത്തിൽ ജോലി പൂർത്തിയാക്കി…









