Posted inBENGALURU UPDATES LATEST NEWS
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചാമരാജ്നഗർ ഗുണ്ടൽപേട്ട് താലൂക്കിലെ ബെഗൂർ ടൗണിന് പുറത്തുള്ള ഹിരികാട്ടി ഗേറ്റിലാണ് അപകടമുണ്ടായത്. മൈസൂരു നഞ്ചൻഗുഡ് കുഡ്‌ലാപൂർ ഗ്രാമത്തിൽ താമസിക്കുന്ന ശശിധർ (28), ഭാര്യ ശാലിനി (22), അമ്മ…









