Posted inKARNATAKA LATEST NEWS
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു മരണം
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ താലൂക്കിലെ ശങ്കരഹള്ളി-മല്ലിഗെവാലു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അർക്കൽഗുഡ് താലൂക്കിലെ കൊങ്കള്ളി ഗ്രാമത്തിൽ നിന്നുള്ള നിഷിത് (28) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഹർഷ, കീർത്തി, രാധിക എന്നിവർക്ക് പരുക്കേറ്റു.…









