Posted inBENGALURU UPDATES LATEST NEWS
തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ
ബെംഗളൂരു: അയൽക്കാരുമായുള്ള തർക്കത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോടിഗെഹള്ളി സ്വദേശിയും അഭിഭാഷകനുമായ കെ.എൻ. ജഗദീഷ്, ഇയാളുടെ ഗൺമാൻമാരായ ആര്യ, അഭിഷേക് തിവാരി, ഡ്രൈവർ ശുഭം എന്നിവരാണ് അറസ്റ്റിലായത്. ജഗദീഷിന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി അയൽക്കാർ പന്തൽ…






