മുഡ; 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

മുഡ; 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്.…
യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്.…
പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ

പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ

ബെംഗളൂരു: പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ. ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ പഡഗുരു ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ ഹനുമയ്യയാണ് അബദ്ധത്തിൽ കൂട്ടിൽ കുടുങ്ങിയത്. പുലിയെ പിടികൂടാൻ വനം വകുപ്പ് ഹനുമയ്യയുടെ കൃഷിയിടത്തിൽ കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ…
മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ജനുവരി 27ന് അടുത്ത വാദം കേൾക്കും. മുഡ ഓഫീസിൽ നിന്ന് അഴിമതിയുമായി ബന്ധപ്പെട്ട യഥാർത്ഥ…
മദ്യലഹരിയിൽ അയ്യപ്പഭക്തർ  ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; ഒരു മരണം, യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ അയ്യപ്പഭക്തർ ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; ഒരു മരണം, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യുവാവ് അയ്യപ്പഭക്തർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ യുവതി മരിച്ചു. കവലക്കൊപ്പയിലെ ദീപ രാമഗോണ്ടയാണ് മരിച്ചത്. കാർവാർ രവീന്ദ്ര നഗറിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർവാർ സ്വദേശി റോഷൻ ഫെർണാണ്ടസ് (21) ആണ് അയ്യപ്പഭക്തർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയത്. മകര സംക്രാന്തിയോടനുബന്ധിച്ച്…
കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ ന‍ടൻ സരിഗമ വിജി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പുരത്തെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം മണിപ്പാലിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അവയവങ്ങൾ തകരാറിലാകയായിരുന്നു. ഏറെ നാളായി ഐസിയുവിലായിരുന്നു താരം. ചാമരാജ്പേട്ടിൽ വ്യാഴാഴ്ചയാണ്…
കർണാടക കായികമേളയ്ക്ക് 17ന് തുടക്കമാകും

കർണാടക കായികമേളയ്ക്ക് 17ന് തുടക്കമാകും

ബെംഗളൂരു: കർണാടക കായികമേളയ്ക്ക് (ക്രീഡാകൂട്ട) ജനുവരി 17ന് തുടക്കമാകും. യുവജന ശാക്തീകരണ - കായിക വകുപ്പും, കർണാടക ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഭരണകൂടങ്ങളും ചേർന്നാണ് കായിക മത്സരങ്ങൾ നടത്തുന്നത്. 17 മുതൽ 23 വരെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ മത്സരങ്ങൾ…
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരുക്ക്

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരുക്ക്

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബെളഗാവി കിത്തൂരിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാര്‍ റോഡിന് സമീപത്തുള്ള മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിൽ…
ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ ബന്ധുക്കൾക്ക് വിട്ടു നൽകാനാവില്ല; ഹൈക്കോടതി

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ ബന്ധുക്കൾക്ക് വിട്ടു നൽകാനാവില്ല; ഹൈക്കോടതി

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇത് സംബന്ധിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർ‌ജി ഹൈക്കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിൽ പിടിച്ചെടുത്ത വസ്തുക്കളിൽ…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ആയുധലൈസൻസ് റദ്ദാക്കിയേക്കും

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ആയുധലൈസൻസ് റദ്ദാക്കിയേക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതി നടൻ ദർശൻ തോഗുദീപയുടെ ആയുധം ലൈസൻസ് റദ്ദാക്കാനൊരുങ്ങി സിറ്റി പോലീസ്. നടൻ നിലവിൽ ജാമ്യത്തിലാണ്. രണ്ടാഴ്ച മുമ്പ്, കൈവശമുള്ള തോക്ക് ആർ.ആർ. നഗർ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാൻ നടന് നോട്ടീസ് നൽകിയിരുന്നു. എന്നിരുന്നാലും,ഇതിനോട് നടൻ ഇതുവരെ…