സംസ്ഥാനത്ത് സ്ഥിരീകരിച്ച എച്ച്എംപി വൈറസിന് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് സ്ഥിരീകരിച്ച എച്ച്എംപി വൈറസിന് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് സ്ഥിരീകരിച്ച എച്ച്എംപി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്എംപി. ബെംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രാജ്യാന്തര യാത്രകൾ നടത്തിയിട്ടില്ല. ഇക്കാരണത്താൽ തന്നെ ഇവരിലെ വൈറസ്…
സംസ്ഥാനത്തെ ആദ്യത്തെ ഡോപ്ലർ വെതർ റഡാർ ഉടൻ തുറക്കും

സംസ്ഥാനത്തെ ആദ്യത്തെ ഡോപ്ലർ വെതർ റഡാർ ഉടൻ തുറക്കും

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ ഡോപ്ലർ വെതർ റഡാർ ജനുവരി അവസാനത്തോടെ തുറക്കും. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ…
എച്ച്എംപിവി വൈറസ്; മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

എച്ച്എംപിവി വൈറസ്; മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെതിരെ (എച്ച്എംപിവി) മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഡിസംബറിൽ ജലദോഷം, ഐഎൽഐ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ…
മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. വിജയപുര ഇൻഡി താലൂക്കിൽ നിന്നുള്ള ഹൈസ്‌കൂൾ അധ്യാപകനായ സിക്കന്ദർ ചൗധരിയും (44) ഇയാളുടെ സഹായി ദിലീപുമാണ് പിടിയിലായത്. പി.ഡി.ഒ., കെ.എ.എസ്. തുടങ്ങിയ…
വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്തു

വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്തു

ബെംഗളൂരു: വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തി ആറംഗ സംഘം. ദക്ഷിണ കന്നഡയിലെ ബന്ത്‌വാൾ കൊളനാട് സ്വദേശി ഹാജി എൻ. സുലൈമാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്നത്. റെയ്ഡ് എന്ന പേരിൽ രണ്ടര മണിക്കൂറോളം തങ്ങിയ സംഘം…
സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി മാതൃകയാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്

സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി മാതൃകയാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്

ബെംഗളൂരു: കർണാടകയിലേതിന് സമാനമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതിയുമായി ആന്ധ്രാ പ്രദേശ് സർക്കാരും. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന കർണാടക സർക്കാരിൻ്റെ ശക്തി സ്കീമിന്റെ മാതൃകയിൽ പദ്ധതി നടപ്പാക്കുകയാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സർക്കാരിൻ്റെ…
അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്

അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: അംഗൻവാടിയിലെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോലാർ ദസറഹോസഹള്ളി ഗ്രാമത്തിലാണ് സംഭവം. ലിഖിത, പരിണിത, സാൻവി, ചരിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പലതവണ അംഗൻവാടി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികൾ…
നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം; രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം; രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഗദഗ് ഹുലകോട്ടിയിൽ കോട്ടൺ മില്ലിന് സമീപം എസ്‌യുവി കാർ ആണ് വൈദ്യുത തൂണിലിടിച്ചത്. ഹുലക്കോട്ടിയിലെ രാജേശ്വരി വിദ്യാനികേതൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് മുജാവർ…
സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഹുൻസൂർ ബൊമനഹള്ളിയിലെ സർക്കാർ സ്കൂളിലാ സംഭവം. പുതുവത്സരാആഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്ക് കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ സമീപത്തെ ആയുഷ്മാൻ ആരോഗ്യ കേന്ദ്രത്തിൽ…
വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. വിജയപുര ബസവനബാഗേവാഡി താലൂക്കിലെ മണഗുളി ഗവൺമെൻ്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ സച്ചിൻ കുമാർ പാട്ടീലാണ് പിടിയിലായത്. ജനുവരി രണ്ടിനാണ് രണ്ട് കോളേജ് വിദ്യാർഥിനികൾ സച്ചിനെതിരെ മണഗുളി പോലീസിൽ പരാതി…