Posted inKARNATAKA LATEST NEWS
പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ
ബെംഗളൂരു: പരാതി നൽകിയ യുവതിക്കെതിരെ പോലീസ് സ്റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരു മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ…








