Posted inKARNATAKA LATEST NEWS
കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലി തർക്കം; സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു: കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവും സഹോദര ഭാര്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസിൽ ഫര്‍മാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. പനി…









