പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ഗുരുതര ആരോപണങ്ങൾ

പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ഗുരുതര ആരോപണങ്ങൾ

ബെംഗളൂരു: രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ബിജെപി എംഎൽഎ ശ്രമിച്ചെന്ന് പോലീസ്. രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്‌നയ്‌ക്കെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. എംഎല്‍എ പല തവണ മാനഭംഗപ്പെടുത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയിരുന്നു. ഇതേ…
കുംഭമേള; മൈസൂരു – ലക്നൗ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

കുംഭമേള; മൈസൂരു – ലക്നൗ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേള പ്രമാണിച്ച് മൈസൂരുവിൽ നിന്ന് ലഖ്‌നൗ ജംഗ്ഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ 06216 നമ്പർ ഡിസംബർ 29ന് പുലർച്ചെ 12.30 ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് 31ന് പുലർച്ചെ…
നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മംഗളൂരു പർളാട്‌കട മണി-മൈസൂരു ഹൈവേയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സുള്ള്യ ജട്ടിപ്പള്ള സ്വദേശികളായ അന്നു നായിക്, മകൻ ചിദാനന്ദ്, അയൽവാസിയായ രമേഷ് നായിക് എന്നിവരാണ് മരിച്ചത്.…
ശമ്പളകുടിശ്ശിക; അനിശ്ചിതകാല പണിമുടക്ക് പിൻവലിക്കില്ലെന്ന് കർണാടക ആർടിസി ജീവനക്കാർ

ശമ്പളകുടിശ്ശിക; അനിശ്ചിതകാല പണിമുടക്ക് പിൻവലിക്കില്ലെന്ന് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: ശമ്പളകുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍. 38 മാസത്തെ ശമ്പളകുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. പണിമുടക്ക്‌ ഡിസംബർ 31 മുതലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാറിമാറി വന്ന കോൺ​ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍…
നിയന്ത്രണം വിട്ട ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

നിയന്ത്രണം വിട്ട ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ട്രാക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ദേവനഹള്ളിയിൽ വെള്ളിയാഴ്ചയാണ് അപകടം. അർഫാസ്, മനോജ് (22) എന്നിവരാണ് മരിച്ചത്. ബൈക്കിൽ വീലിംഗ് ചെയ്യുന്നതിനിടെയാൻ ഇരുവരും അപകത്തിൽ പെട്ടത്. അപകടകരമായ വിധത്തിലാണ് ഇരുവരും വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.…
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു അയ്യപ്പഭക്തൻ കൂടി മരിച്ചു. ബസവരാജ് (40) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇംഗലഹള്ളി സ്വദേശി നിജലിംഗപ്പ ബെപുരി (58), ഉങ്കൽ സ്വദേശി സഞ്ജയ് സാവദട്ടി (17)…
ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കലബുറഗി അഫ്‌സൽപുർ താലൂക്കിൽ സോലാപൂർ-കലബുർഗി ദേശീയ പാതയിലാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന രണ്ട് തീർഥാടകരും മറ്റൊരു സ്‌കൂട്ടർ യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. കലബുർഗിയിലെ സ്റ്റേഷൻ ബസാറിൽ നിന്നുള്ള…
മൻമോഹൻ സിംഗിന്റെ വിയോഗം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മൻമോഹൻ സിംഗിന്റെ വിയോഗം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്. ഏഴ് ദിവസത്തെ ദുഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. ബെളഗാവിയിൽ നടക്കുന്ന കോൺഗ്രസ് സമ്മേളന ശതാബ്ദിയുടെ രണ്ടാം ദിവസ…
സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്

സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്

ബെംഗളൂരു: സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്. മുൻ മന്ത്രി കൂടിയായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്. ലക്ഷ്മിദേവി നഗര്‍ പ്രദേശത്തായിരുന്നു സംഭവം. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മുനിരത്നക്കെതിരെ ആക്രമണമുണ്ടായത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ്…
ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ചു; ഹുബ്ബള്ളിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ചു; ഹുബ്ബള്ളിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം. മൂന്ന് ദിവസം മുമ്പാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ് കര്‍ണാടകയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്. പരുക്കേറ്റ മറ്റ് ഏഴ് പേര്‍…