Posted inKARNATAKA LATEST NEWS
പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരുക്ക്
ബെംഗളൂരു: പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. കുടക് സുണ്ടിക്കൊപ്പയ്ക്ക് സമീപം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുണ്ടിക്കൊപ്പയിൽ നിന്ന് കുശാൽനഗറിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനവും ബെംഗളൂരുവിൽ…








