Posted inKARNATAKA LATEST NEWS
റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഏഴ് പേർക്ക് പൊള്ളലേറ്റു
ബെംഗളൂരു: റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ശിവമോഗ ഭദ്രാവതിയിലെ ചന്നഗിരി റോഡിലാണ് സംഭവം. അപകടത്തിൽ കെട്ടിടം മുഴുവൻ തകർന്നു. യന്ത്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബോയിലറിൻ്റെ ശകലങ്ങൾ സൈറ്റിൽ നിന്ന് ഒരു കിലോമീറ്ററോളം ചിതറിക്കിടക്കുന്നതായി പോലീസ്…









