Posted inKARNATAKA LATEST NEWS
കഫ് സിറപ്പ് ആണെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകൻ മരിച്ചു
ബെംഗളൂരു: കഫ് സിറപ്പ് ആണെന്ന് കരുതി അബദ്ധത്തിൽ കീടനാശിനി കുടിച്ച കർഷകൻ മരിച്ചു. തുമകുരു ഹുലിയാർ ഹോബ്ലിയിലെ ഗൊല്ലരഹട്ടി ഗ്രാമത്തിലാണ് സംഭവം. ചോറ്റ്നാർ നിങ്കപ്പ (65) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച നിങ്കപ്പയ്ക്ക് പനിയും ചുമയും പിടിപെട്ടിരുന്നു. ഇതേതുടർന്ന് കഫ് സിറപ്പ് കഴിക്കാൻ…









