തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്

തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്. ഗദഗ് ജില്ലയിലെ മുണ്ടർഗിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ പല്ലുകൾക്കും കീഴ്ചുണ്ടിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയിലും കവിളിലും പരുക്കേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപം കളിക്കുകയായിരുന്ന രുദ്രേഷ് കാലെയെയാണ് നായ…
ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ലോകായുക്ത. ആരോഗ്യ കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഡ്രഗ്സ് കൺട്രോളർ, കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ എംഡി, ബിംസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ…
എടിഎംഎസ് സുരക്ഷ സംവിധാനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുറഞ്ഞു

എടിഎംഎസ് സുരക്ഷ സംവിധാനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുത്തനെ കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസ്. 2024 ജൂലൈയിൽ അഡ്വാൻസ്‌ഡ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചതിന് ശേഷമാണിതെന്ന് ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു. ഹൈവേയിൽ 2023-ൽ…
ബെളഗാവി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിൽ; കേന്ദ്രമന്ത്രി സോമണ്ണ

ബെളഗാവി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിൽ; കേന്ദ്രമന്ത്രി സോമണ്ണ

ബെംഗളൂരു: ബെളഗാവി സിറ്റി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിലെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ. സ്റ്റേഷന് നാഗനൂർ രുദ്രാക്ഷി മഠത്തിലെ ശ്രീ ശിവ ബസവ സ്വാമിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ നിർദ്ദേശം അയയ്ക്കാൻ സംസ്ഥാന…
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും

ബെംഗളൂരു: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള 50 ശതമാനം പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ്…
യുവ സംരംഭകയുടെ മരണം; ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്‌

യുവ സംരംഭകയുടെ മരണം; ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: യുവ സംരംഭകയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അഭിഭാഷകയും യുവസംരംഭകയുമായ ജീവയുടെ ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പി കനക ലക്ഷ്മിയുടെ പേര് പരാമർശിച്ചതായി സിറ്റി പോലീസ് വ്യക്തമാക്കി. കനകലക്ഷ്മി തന്നോട് മോശമായി പെരുമാരിയെന്ന് ജീവ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു.…
ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ബെള്ളാരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെൻ്ററിൽ (ബിഎംസിആർസി) പ്രസവസങ്കീർണതയെ തുടർന്ന് അഞ്ച് സ്ത്രീകൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബിഎംസിആർസിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത് അഞ്ച് മാതൃമരണങ്ങളെങ്കിലും…
സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

ബെംഗളൂരു: കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 10 ദിവസത്തെക്കാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സമ്മേളനം നടക്കുന്നത്. അഞ്ച് ബില്ലുകളും മൂന്ന് സ്വകാര്യ ബില്ലുകളും രണ്ട് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും സമ്മേളനത്തിൽ അവതരിപ്പിക്കും. കർണാടക സർവകലാശാല (ഭേദഗതി ബിൽ),…
ബസുകളിൽ കാർഡ് പേയ്‌മെന്റ് നടപ്പാക്കാനൊരുങ്ങി കർണാടക ആർടിസി

ബസുകളിൽ കാർഡ് പേയ്‌മെന്റ് നടപ്പാക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: ബസുകളിൽ ക്രെഡിറ്റ്‌, ഡെബിറ്റ് കാർഡ് പേയ്‌മെന്റ് നടപ്പാക്കാനൊരുങ്ങി കർണാടക ആർടിസി. ടിക്കറ്റ് അടയ്ക്കുന്നതിനായി കാർഡ് പേയ്‌മെന്റ് മെഷീനുകൾ കണ്ടക്ടർമാർക്ക് നൽകുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ അൻബു കുമാർ പറഞ്ഞു. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യപ്രകാരം നവംബർ ഒന്നിന് ക്യാഷ് ലെസ് സംവിധാനം…
മുഡ; സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌

മുഡ; സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട് സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഡയ്ക്ക് കീഴിൽ സ്ഥലം അനുവദിച്ചതിൽ വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയിലാണ് ഇഡിയുടെ റിപ്പോർട്ട്‌. മുഡയ്ക്ക് കീഴിൽ…