സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെൺസുഹൃത്തിൽ നിന്നും കോടികൾ തട്ടിയ യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശി മോഹൻ കുമാർ ആണ് അറസ്റ്റിലായത്. യുവതിയിൽ നിന്നും 2. 5 കോടി രൂപയും ആഭരണങ്ങളും ആഡംബര വാച്ചുകളും വാഹനവും ഇയാൾ തട്ടിയെടുത്തിരുന്നു. മാസങ്ങളോളം…
വിദ്വേഷ പ്രസംഗം; മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസ്

വിദ്വേഷ പ്രസംഗം; മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസ്

ബെംഗളൂരു: ബംഗ്ലാദേശിൽ ഇസ്കോൺ ക്ഷേത്രത്തിലെ സന്യാസിമാർക്കും, ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തിയ മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസെടുത്തു. മൂന്നാഴ്‌ചയ്ക്കിടെ രണ്ടാം തവണയാണ് വിദ്വേഷ പ്രസംഗം നടത്തിയതിന് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്. ശിവമോഗയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് ഈശ്വരപ്പ…
ഗൂഗിൾ മാപ്‌ നോക്കി യാത്ര ചെയ്തു; ഒടുവിൽ കുടുങ്ങിയത് കൊടുംവനത്തിനുള്ളിൽ

ഗൂഗിൾ മാപ്‌ നോക്കി യാത്ര ചെയ്തു; ഒടുവിൽ കുടുങ്ങിയത് കൊടുംവനത്തിനുള്ളിൽ

ബെംഗളൂരു: ഗൂഗിൾ മാപ്‌ നോക്കി കാറിൽ യാത്ര ചെയ്‌ത കുടുംബം കൊടുംവനത്തില്‍ കുടുങ്ങി. ബെളഗാവിയിലാണ് സംഭവം. ഭീംഗഡ വന്യജീവി സങ്കേതത്തിലെ വനത്തിലാണ് ബീഹാറിൽ നിന്നുള്ള കുടുംബം കുടുങ്ങിയത്. തുടർന്ന് ഒരു രാത്രി മുഴുവൻ വനത്തിനുള്ളിൽ കഴിയേണ്ടി വന്നു. ഖാനാപുർ പോലീസിന്‍റെ സഹായത്തോടെയാണ്…
കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വിജയപുര താളിക്കോട്ട് താലൂക്കിൽ ബിലേബാവി ക്രോസിന് സമീപമാണ് അപകടം. വിജയപുര അലിയാബാദ് സ്വദേശികളായ നിങ്കപ്പ പാട്ടീൽ (55), ശാന്തപ്പ പാട്ടീൽ (45), ഭീമഷി സങ്കണല (65), ശശികല (50),…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതിന് അടുത്ത വാദം കേൾക്കും. ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ ദർശൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല; ഊർജ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല; ഊർജ വകുപ്പ് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്. വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (കെഇആർസി) വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ബെസ്കോം ശുപാർശ ചെയ്തിരുന്നു.…
വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി

വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി. ചിക്കോടിയിലെ നിപാനി അക്കോല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മംഗള നായക് (45), പ്രജ്വല് നായക് (18) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ രവി, സുഹൃത്ത് ലോകേഷ് എന്നിവരെ പോലീസ് അറസ്റ്റ്…
മുഡ; സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

മുഡ; സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേസിൽ തനിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയ ഗവർണറുടെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച…
പ്രവീണ്‍ നെട്ടാരു കൊലക്കേസ്; കേരളം ഉൾപ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പ്രവീണ്‍ നെട്ടാരു കൊലക്കേസ്; കേരളം ഉൾപ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കേരള ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. കർണാടകയിൽ മാത്രം 16 ഇടങ്ങളിലായിരുന്നു…
യുവ സംരംഭകയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

യുവ സംരംഭകയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ബെംഗളൂരു: യുവ സംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാൻ കർണാടക ഹൈക്കോടതി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ (സിബിഐ) രൂപീകരിച്ചു. കോടികളുടെ ഭോവി വികസന കോർപ്പറേഷൻ അഴിമതി അന്വേഷിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി, സിഐഡി പോലീസ് അപമാനിച്ചതിനെ…