Posted inKARNATAKA LATEST NEWS
മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് വിട്ടുനൽകുമെന്ന് യാതൊരു മുൻധാരണയും ഇതുവരെ ഇല്ലെന്നും, അത്തരത്തിലൊരു വിട്ടുവീഴ്ച ഇല്ലെന്നും വ്യക്തമാക്കി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നുത്. അധികാരം പങ്കിടാന്‍ കരാറുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ…








