രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

ബെംഗളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് നടത്താനൊരുങ്ങി സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സെൻസസ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ സെൻസസ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. സെൻസസ് നടത്തുന്നതിനായി ഒൻപത് മാസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് കത്ത് എഴുതിയിരുന്നുവെന്ന്…
സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ

ബെംഗളൂരു: മൈസൂരുവിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കുമെന്ന് ഡിഐജിയും ഹോം ഗാർഡ്‌സ് അഡീഷണൽ കമാൻഡന്റ് ജനറലും സിവിൽ ഡിഫൻസ് എക്‌സ്-ഒഫീഷ്യോ അഡീഷണൽ ഡയറക്ടറുമായ വർത്തിക കത്യാർ പറഞ്ഞു. വെള്ളിയാഴ്ച റായ്ച്ചൂരിൽ മോക് ഡ്രിൽ നടന്നു. മെയ് 11 ന്…
അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ച് അപകടം; ആറ് പേർ മരിച്ചു

അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ച് അപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഹരിഹറിലെ സയ്യിദ് ഫർഹാൻ സയ്യിദ് ഇനാമുള്ള (20), ഉമ്മേര സയ്യിദ്…
സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിന്റെ ഗാനം കന്നഡ സിനിമയിൽ നിന്ന് ഒഴിവാക്കി

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിന്റെ ഗാനം കന്നഡ സിനിമയിൽ നിന്ന് ഒഴിവാക്കി

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിന്റെ​ ​ഗാനം കന്നഡ സിനിമയിൽ നിന്നും ഒഴിവാക്കി. കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ ഗാനം അണിയറ പ്രവർത്തകർ നീക്കിയത്. ചിത്രത്തിലെ മനസു ഹാത്തടെ എന്ന ഗാനമാണ്…
ഇന്ത്യ – പാക് സംഘർഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

ഇന്ത്യ – പാക് സംഘർഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാക് സംഘർഷം കൂടുതൽ രൂക്ഷമായതിനാൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. പാകിസ്ഥാൻ, പാക് അധീന ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണങ്ങളെത്തുടർന്ന് സംസ്ഥാനങ്ങളോട്…
റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

ബെംഗളൂരു: റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ശക്തി നഗറിലെ കൂളിംഗ് ടവറിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തിമ്മ റെഡ്ഡി (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന രംഗപ്പ, ഹനുമേഷ്, വീരേഷ് എന്നിവർക്കും ഷോക്കേറ്റു. ഇവരെ…
സഹപ്രവർത്തകയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സഹപ്രവർത്തകയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സഹപ്രവർത്തകയുടെ ലാപ്‌ടോപ്പ് കടംവാങ്ങി അതിലെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മടിക്കേരി സ്വദേശി ആഷിഷ് മൊന്നപ്പ (30) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. ഹൊസൂരിലാണ് ഇയാളുടെ കുടുംബം ഏറെക്കാലമായി താമസിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യ…
ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധം; ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടു

ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധം; ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടു

ബെംഗളൂരു: ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധിച്ച് ബാർബർ ഷോപ്പുകൾ അടച്ചിട്ടു. കോപ്പാൾ മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. ദളിത്‌ വിഭാഗത്തിലുള്ള ചിലർ മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തിയിരുന്നു. ഇതേതുടർന്ന് ഇവർ വീണ്ടും വരാതിരിക്കാൻ മേൽജാതിയിൽ പെട്ട ചിലർ അവരുടെ കടകൾ അടച്ചിടുകയായിരുന്നു.…
ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി

ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന്, കർണാടകയിലെ തീരദേശ ജില്ലകളിലും സുരക്ഷ ശക്തമാക്കി. തീരദേശ സുരക്ഷാ പോലീസും ഇന്ത്യൻ കോസ്റ്റ് ഗാർഡും അതീവ ജാഗ്രതയിലാണ്. സുരക്ഷാ…
ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരൻമാർ

ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരൻമാർ

ബെംഗളൂരു: ഇന്ത്യയിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് പാക് പൗരന്മാരായ കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. മെയ്‌ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. കുട്ടികളുടെ മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫറൂഖ്…