Posted inKARNATAKA LATEST NEWS
സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; അഞ്ച് കുട്ടികൾക്ക് പരുക്ക്
ബെംഗളൂരു: സ്വകാര്യ ബസ് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ കൊപ്പാൾ ഗംഗാവതിയിലെ പ്രഗതി നഗറിന് സമീപമാണ് അപകടമുണ്ടായത്. ഹംപിയിലേക്ക് സ്കൂൾ കുട്ടികളെയും കൊണ്ട് വിനോദയാത്ര പോയ ബസാണ് അപകടത്തിൽ പെട്ടത്. 60 വിദ്യാർഥികളും ആറ്…









