Posted inHEALTH KARNATAKA LATEST NEWS
മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ ഏകദേശ ഫലസൂചന ലഭിക്കും. ചന്നപട്ടണയാണ് ഏവരും ഉറ്റുനോക്കുന്ന മണ്ഡലം. ജെഡിഎസ് യുവനേതാവും കേന്ദ്ര…









