ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി ഹൈക്കോടതി

ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി കർണാടക ഹൈക്കോടതി. 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിലുണ്ടായിരുന്ന പങ്കാളിക്കെതിരെയാണ് യുവതി പരാതി നൽകിയത്. മുൻപ് വിവാഹിതയായിരുന്ന പരാതിക്കാരിക്ക് ആ ബന്ധത്തിൽ രണ്ടു കുട്ടികളും ഉണ്ട്. ഇവർ 2004-ൽ ബെംഗളൂരുവിലെത്തി…
സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക്​ ബിജെപി 100 കോടി വാഗ്​ദാനം ചെയ്തെന്ന ആരോപണവുമായി കോൺ​ഗ്രസ്​ എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക്​ 50 കോടി വാഗ്​ദാനം ചെയ്യുന്നുണ്ടെന്ന്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് 100 കോടി വാഗ്​ദാനം ചെയ്​തെന്ന്​…
മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു

മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു

ബെംഗളൂരു: മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു. ബെളഗാവി ഹുക്കേരി താലൂക്കിലെ ബെനകനഹോളി ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ലക്ഷ്മൺ രാമ അംബാലി (49), മക്കളായ രമേഷ് അമ്പിളി (14), യല്ലപ്പ അംബാലി (12) എന്നിവരാണ് മരിച്ചത്. ഘടപ്രഭ നദിയിൽ മീൻപിടിക്കുന്നതിനിടെയാണ്…
കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രി സമീർ അഹ്മദിനെതിരെ അച്ചടക്ക നടപടി

കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രി സമീർ അഹ്മദിനെതിരെ അച്ചടക്ക നടപടി

ബെംഗളൂരു: കേന്ദ്ര ഘന- വ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മന്ത്രി സമീർ അഹ്മദ് ഖാനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗേശ്വര ബിജെപിയിൽ ചേക്കേറുകയും പിന്നീട്…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരനെ ഇഡി ചോദ്യം ചെയ്തു

മുഡ; സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരനെ ഇഡി ചോദ്യം ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരൻ ബി.എം. മല്ലികാർജുന സ്വാമിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബെംഗളൂരുവിലെ ശാന്തിനഗറിലുള്ള ഇഡി ഓഫീസിലെത്തിയാണ് ചോദ്യം…
വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; 29 പേർക്ക് പരുക്ക്

വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; 29 പേർക്ക് പരുക്ക്

ബെംഗളൂരു: സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മരത്തിലിടിച്ച് അപകടം. തിങ്കളാഴ്ച ശിവമോഗ മുണ്ടള്ളി നർത്തിഗെയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്ക് പരുക്കേറ്റു. ചാമരാജനഗറിലെ ആലന്തൂരിൽ നിന്ന് വിദ്യാർഥികളുമായി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ…
ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി നടൻ പ്രഥം

ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി നടൻ പ്രഥം

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി കന്നഡ ബിഗ് ബോസ് സീസൺ 4 വിജയിയും നടനുമായ പ്രഥം. ദർശൻ്റെ അറുപതോളം ആരാധകർക്കെതിരെയാണ് പരാതി നൽകിയത്. ഹോട്ടലിൽ വെച്ച് ദർശന്റെ ആരാധകർ തന്നെ അപമാനിക്കുകയും ആക്രമിക്കാൻ…
ഡ്രൈവിംഗ് ലൈസൻസുകൾക്കും  രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കുമായി സ്മാർട്ട് കാർഡുകൾ പുറത്തിറക്കും

ഡ്രൈവിംഗ് ലൈസൻസുകൾക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കുമായി സ്മാർട്ട് കാർഡുകൾ പുറത്തിറക്കും

ബെംഗളൂരു: ഡ്രൈവിംഗ് ലൈസൻസുകൾക്കും (ഡിഎൽ) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കും (ആർസി) സ്മാർട്ട്‌ കാർഡ് പുറത്തിറക്കാനൊരുങ്ങി സംസ്ഥാന ഗതാഗത വകുപ്പ്. അടുത്ത വർഷം ഫെബ്രുവരിയോടെ പദ്ധതി പ്രാബല്യത്തിൽ വരും. എംബഡഡ് ചിപ്പുകളും ക്യുആർ കോഡുകളുമുള്ള സ്മാർട്ട് കാർഡുകളാണ് പുറത്തിറക്കുക. നിലവിൽ പോളി വിനൈൽ ക്ലോറൈഡ്…
സംസ്ഥാനത്ത് താമസിക്കുന്നെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദ; സോഹോ സിഇഒ ശ്രീധർ വേമ്പു

സംസ്ഥാനത്ത് താമസിക്കുന്നെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദ; സോഹോ സിഇഒ ശ്രീധർ വേമ്പു

ബെംഗളൂരു: സംസ്ഥാനത്ത് താമസിക്കുന്നുണ്ടെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദയെന്ന് സോഹോ സിഇഒ ശ്രീധർ വേമ്പു. സ്ഥിരമായി സംസ്ഥാനത്ത് തങ്ങുന്നവരും അവരുടെ കുടുംബവും കന്നഡ പഠിക്കാൻ ശ്രമം നടത്തുകയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം ബെംഗളൂരുവിൽ താമസിച്ചിട്ടും കന്നഡ പഠിക്കാത്തത് മര്യാദയില്ലായ്മയാണ് എന്നും അദ്ദേഹം…
കന്നഡ നടൻ ടി.തിമ്മയ്യ അന്തരിച്ചു

കന്നഡ നടൻ ടി.തിമ്മയ്യ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ടി. തിമ്മയ്യ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. ഡോ.രാജ്കുമാർ, ഡോ. വിഷ്ണുവർധൻ, അനന്ത് നാഗ് തുടങ്ങിയവർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകരായ ദൊരൈ ഭഗവാൻ, സുനിൽ കുമാർ ദേശായി, ഭാർഗവ, സംഗീതം ശ്രീനിവാസ്…