അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപണം; യുവതിക്കും മകൾക്കും ക്രൂര മർദനം

അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപണം; യുവതിക്കും മകൾക്കും ക്രൂര മർദനം

ബെംഗളൂരു: വീട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപിച്ച് അമ്മയെയും മകളെയും ക്രൂരമായി മർദിച്ച് അയൽക്കാർ. അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നു ആരോപിച്ചായിരുന്നു മർദനം. ബെളഗാവിയിലാണ് സംഭവം. അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നാണ് അയൽക്കാരുടെ ആരോപണം. സംഭവത്തിന് പിന്നാലെ യുവതിയും…
മുലപ്പാലിന്റെ വിൽപന; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

മുലപ്പാലിന്റെ വിൽപന; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര - കർണാടക സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വി​പ​ണി​യി​ൽ മു​ല​പ്പാ​ൽ ഇ​റ​ക്കു​ന്ന​തിൽ നിന്ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ തടയണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ​ബെംഗളൂരു സ്വ​ദേ​ശി മു​ന്നേ ഗൗ​ഡ​യു​ടെ പൊതു താ​ൽ​പ​ര്യ…
പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു; രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു; രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. സുള്ള്യ എംഎൽഎ ഭാഗീരഥി മുരുല്യ, ബൈന്ദൂർ എംഎൽഎ ഗുരുരാജ് ഗന്തിഹോളി എന്നിവർ ഉൾപ്പെടെയുള്ള 15 പേർക്കെതിരെയാണ് ഉപ്പിനങ്ങാടി പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച…
ശക്തി സൗജന്യ യാത്ര പദ്ധതിയിൽ നിശ്ചിത പ്രായപരിധിയിലുള്ള പുരുഷന്മാരെയും ഉൾപെടുത്തിയേക്കും

ശക്തി സൗജന്യ യാത്ര പദ്ധതിയിൽ നിശ്ചിത പ്രായപരിധിയിലുള്ള പുരുഷന്മാരെയും ഉൾപെടുത്തിയേക്കും

ബെംഗളൂരു: ശക്തി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷൻമാരെയും ഉൾപെടുത്തുന്നത് പരിഗണനയിലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിധാനസൗധയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് ഗൃഹ ലക്ഷ്മി പദ്ധതിയിൽ 2,000 രൂപ ലഭിക്കുന്നുണ്ടെന്നും, സൗജന്യ യാത്ര പദ്ധതിയുണ്ടെന്നും എന്നാൽ പുരുഷന്മാർക്ക് ആനുകൂല്യങ്ങൾ…
അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മന്ത്രി ബി. സെഡ്. സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ് അയച്ചു. ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതേ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും മന്ത്രിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. കൂടുതൽ…
അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

അനധികൃത ഖനനം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം. ഇതോടൊപ്പം സിബിഐ അന്വേഷിക്കാൻ വിസമ്മതിച്ച ആറ് വ്യത്യസ്ത…
നടൻ ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

നടൻ ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതി ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബെംഗളൂരു പോലീസ്. നടന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് അടുത്തിടെ കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നടന്റെ വാദം കള്ളമാണെന്ന് പോലീസ്…
കാഴ്ചപരിമിതിയുള്ളവർക്ക് ജോലിയിൽ മുൻഗണന നൽകണം; ഹൈക്കോടതി

കാഴ്ചപരിമിതിയുള്ളവർക്ക് ജോലിയിൽ മുൻഗണന നൽകണം; ഹൈക്കോടതി

ബെംഗളൂരു: പൂർണമായും കാഴ്ചപരിമിതിയുള്ളവർക്ക് ജോലിയില്‍ മുന്‍ഗണന നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി. കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎസ്എടി) മുന്‍ ഉത്തരവിനെതിരെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് സി. എം. ജോഷി എന്നിവരടങ്ങിയ…
സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടും

സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടും

ബെംഗളൂരു: സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. നവംബർ 20ന് മദ്യഷോപ്പുകള്‍ അടച്ചിടാൻ തീരുമാനിച്ചതായും സമരം കാരണം…
കർണാടക മിനി ഒളിമ്പിക്സിന് തുടക്കമായി

കർണാടക മിനി ഒളിമ്പിക്സിന് തുടക്കമായി

ബെംഗളൂരു: കർണാടക മിനി ഒളിമ്പിക്സിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. യുവജന കായിക വകുപ്പും കർണാടക ഒളിമ്പിക് അസോസിയേഷനും (കെഒഎ) ചേർന്നാണ് മിനി ഒളിമ്പിക്‌സ് (അണ്ടർ 14 വിഭാഗം) സംഘടിപ്പിക്കുന്നത്. നാലായിരത്തിലധികം കായികതാരങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. നവംബർ 20 വരെ വിവിധ…