ഭൂമി അനുവദിച്ചതിൽ ക്രമക്കേട്; മുഡ മുൻ കമ്മീഷണർ ഇഡിക്ക് മുമ്പിൽ ഹാജരായി

ഭൂമി അനുവദിച്ചതിൽ ക്രമക്കേട്; മുഡ മുൻ കമ്മീഷണർ ഇഡിക്ക് മുമ്പിൽ ഹാജരായി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് അതോറിറ്റി മുൻ ചെയർമാൻ കെ. മാരിഗൗഡ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ശാന്തിനഗറിലെ ഏജൻസിയുടെ ഓഫീസിലെത്തി മാരിഗൗഡ മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മൈസൂരു ഡെപ്യൂട്ടി…
കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും

ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വിരമിച്ച ജഡ്‌ജി ജസ്‌റ്റിസ് മിഖായേല്‍ ഡി. കന്‍ഹ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം…
രാജ്യത്ത് ഇതാദ്യം; സൈബർ സുരക്ഷക്കായി പ്രത്യേക ഡിജിപി തസ്തിക സൃഷ്ടിച്ച് കർണാടക

രാജ്യത്ത് ഇതാദ്യം; സൈബർ സുരക്ഷക്കായി പ്രത്യേക ഡിജിപി തസ്തിക സൃഷ്ടിച്ച് കർണാടക

ബെംഗളൂരു: രാജ്യത്ത് ആദ്യമായി സൈബർ സുരക്ഷക്കായി മാത്രം ഡിജിപി സ്ഥാനം സൃഷ്ടിച്ച് സംസ്ഥാന സർക്കാർ. സൈബർ, സാമ്പത്തിക, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ അന്വേഷണം കാര്യക്ഷമമാക്കാനാണ് പുതിയ നീക്കം. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതും…
കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തു; ആരോപണവുമായി സിദ്ധരാമയ്യ

കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തു; ആരോപണവുമായി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്തെ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാര്‍ പ്രലോഭിതരായില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് ബിജെപി ഇതുവരെ അധികാരത്തിലെത്തിയത് എന്നും സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മൈസൂരുവിൽ നടന്ന പൊതു പരിപാടി…
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം; വാട്ടർ ബില്ലിൽ ഗ്രീൻ സെസ് ഏർപ്പെടുത്തിയേക്കും

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം; വാട്ടർ ബില്ലിൽ ഗ്രീൻ സെസ് ഏർപ്പെടുത്തിയേക്കും

ബെംഗളൂരു: പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിൽ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്ന എല്ലാ കോർപ്പറേഷനുകളിലും ടൗൺ മുനിസിപ്പാലിറ്റികളിലും വാട്ടർ ബില്ലുകൾക്ക് ഉടൻ ഗ്രീൻ സെസ് ഏർപ്പെടുത്തിയേക്കും. പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായാണ് നടപടി. വാട്ടർ ബില്ലിൽ പ്രതിമാസം 2 മുതൽ…
മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി പരാതി; ഒരാൾ അറസ്റ്റിൽ

മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി പരാതി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ തീവ്രഹിന്ദു സംഘടന പ്രവർത്തകൻ പുനീത് കേരെഹള്ളി അറസ്റ്റിൽ. മന്ത്രിയുടെ അടുത്ത അനുയായി ബി.എസ്.അശോക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. നവംബർ ഒന്നിന് പുനീത് തൻ്റെ സോഷ്യൽ…
പട്ടികജാതി വിഭാഗത്തിന് ആഭ്യന്തര സംവരണം; ഏകാംഗ കമ്മിഷൻ രൂപീകരിച്ചു

പട്ടികജാതി വിഭാഗത്തിന് ആഭ്യന്തര സംവരണം; ഏകാംഗ കമ്മിഷൻ രൂപീകരിച്ചു

ബെംഗളൂരു: പട്ടികജാതി വിഭാഗങ്ങളിലെ ആഭ്യന്തര സംവരണം സംബന്ധിച്ച് വിശദമായി പഠിക്കാൻ ഏകാംഗ കമ്മിഷൻ രൂപീകരിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്ജി എച്ച്.എൻ. നാഗ്മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് കമ്മീഷൻ. രണ്ട് മാസത്തിനകം അവലോകനം നടത്തി ഉചിതമായ ശുപാർശകൾ നൽകാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.…
ഭക്ഷ്യവിഷബാധ; റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ; റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീദറിലെ ഹുമ്‌നാബാദിലാണ് സംഭവം. സ്കൂളിൽ നിന്ന് രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷമാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷമാണ് വിദ്യാർഥികൾ ഛർദ്ദിക്കാൻ തുടങ്ങിയത്.…
മുലപ്പാൽ വിൽക്കുന്ന സ്വകാര്യ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്രനിർദേശം

മുലപ്പാൽ വിൽക്കുന്ന സ്വകാര്യ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്രനിർദേശം

ബെംഗളൂരു: മുലപ്പാൽ ശേഖരിക്കാനും സംസ്കരിക്കാനും വാണിജ്യവത്കരിക്കാനും സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ നിർദേശിച്ചു. കർണാടക ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മുലപ്പാൽ ശേഖരണത്തിലൂടെയും വിൽപനയിലൂടെയും ബഹുരാഷ്ട്ര കമ്പനികൾ ലാഭം കൊയ്യുന്നത് സംബന്ധിച്ച് ആശങ്ക ഉന്നയിച്ച്…
ഉപതിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലായി 76 ശതമാനം പോളിങ് രേഖപ്പെടുത്തി

ഉപതിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലായി 76 ശതമാനം പോളിങ് രേഖപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ 76 ശതമാനം പോളിങ് രേഖപ്പെടുത്തി. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബുധനാഴ്ച വൈകീട്ട് 5 മണി വരെ 76.9 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ആകെ 45 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്ന…