ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്രക്ക് ഇളവ് ഉടനില്ല; സിദ്ധരാമയ്യ

ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്രക്ക് ഇളവ് ഉടനില്ല; സിദ്ധരാമയ്യ

ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രി യാത്രയിൽ നിലവിൽ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന അഭ്യൂഹങ്ങൾ പാടേ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൈസൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.…
ബസുകളിൽ യുപിഐ ടിക്കറ്റ് സംവിധാനം നടപ്പാക്കി കർണാടക ആർടിസി

ബസുകളിൽ യുപിഐ ടിക്കറ്റ് സംവിധാനം നടപ്പാക്കി കർണാടക ആർടിസി

ബെംഗളൂരു: ബസുകളിൽ യുപിഐ സംവിധാനം ഏർപ്പെടുത്തി കർണാടക ആർടിസി. യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണിത്. പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) സജ്ജീകരിച്ചിട്ടുണ്ട്. ടച്ച്‌സ്‌ക്രീനുകൾ, വയർലെസ് കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സിംഗ് എന്നിവ ഉൾക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ്…
ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരുു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ വടക്കുകിഴക്കൻ മൺസൂൺ സീസണിൽ ബെംഗളൂരു അർബനിലും സമീപ ജില്ലകളിലും അധിക…
ചന്നപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മദ്യം പിടികൂടി

ചന്നപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മദ്യം പിടികൂടി

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചാനപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മൂന്ന് ലക്ഷം ലിറ്റർ മദ്യം പിടികൂടി. ഒക്‌ടോബർ 16 മുതൽ നവംബർ 11 വരെ പോലീസും എക്‌സൈസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മദ്യം പിടികൂടിയത്.…
ക്ഷേത്രത്തിലെ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു

ക്ഷേത്രത്തിലെ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: ക്ഷേത്രത്തിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു ശ്രീരംഗപട്ടണ താലൂക്കിലെ ഹുഞ്ജനകെരെ ഗ്രാമത്തിലാണ് സംഭവം. ജിഷ്ണുവാണ് മരിച്ചത്. കാർത്തിക തിങ്കൾ പ്രമാണിച്ച് വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ചെന്നകേശവ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ജിഷ്ണു. ക്ഷേത്രത്തിന് സമീപം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ…
അനധികൃത സ്വത്ത് സമ്പാദനം; ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. ബെളഗാവി, ഹാവേരി, ദാവൻഗെരെ, കലബുർഗി, മൈസൂരു, രാമനഗര, ധാർവാഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ 40ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ശ്രീനിവാസ് (ഡെപ്യൂട്ടി ഡയറക്ടർ ഹാവേരി വനിതാ ശിശുക്ഷേമ…
കുമാരസ്വാമിക്കെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സമീർ അഹ്മദ് ഖാൻ

കുമാരസ്വാമിക്കെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സമീർ അഹ്മദ് ഖാൻ

ബെംഗളൂരു: കേന്ദ്ര ഘന - വ്യവസായ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്ക്കെതിരെ വംശീയ പരാമർശം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർണാടക മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ. പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് സമീർ അഹമ്മദ് ഖാൻ…
മുഡ കേസുമായി ബന്ധപ്പെട്ട പരാമർശം; മന്ത്രി സമീർ അഹ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ നിർദേശം

മുഡ കേസുമായി ബന്ധപ്പെട്ട പരാമർശം; മന്ത്രി സമീർ അഹ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: വഖഫ് മന്ത്രി ബി. ഇസഡ്. സമീർ അഹമ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ട് നിർദേശിച്ചു. സംസ്ഥാന സ്‌പെഷ്യൽ സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് ഇത് സംബന്ധിച്ച് ഗവർണർ കത്തയച്ചു. ഹൈക്കോടതി വിധിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് നടപടി. ഇക്കഴിഞ്ഞ സെപ്റ്റംബർ…
സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല; സിദ്ധരാമയ്യ

സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് ശക്തി സ്കീം ഉൾപ്പെടെയുള്ള സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്ത അഞ്ച് ​ഗ്യാരണ്ടികൾ നടപ്പാക്കുന്നത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നിലവിൽ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
അൽ-ഖ്വയ്ദയുമായി ബന്ധം; കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

അൽ-ഖ്വയ്ദയുമായി ബന്ധം; കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട കേസിൽ 6 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ബിഹാർ, ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ സംഘം തിരച്ചിൽ നടത്തിയത്. പരിശോധനയിൽ ബാങ്കിംഗ്…