കുമാരസ്വാമിക്ക് നേരെ മന്ത്രിയുടെ അധിക്ഷേപം; രൂക്ഷവിമര്‍ശനവുമായി ജെഡിഎസ്

കുമാരസ്വാമിക്ക് നേരെ മന്ത്രിയുടെ അധിക്ഷേപം; രൂക്ഷവിമര്‍ശനവുമായി ജെഡിഎസ്

ബെംഗളൂരു: കേന്ദ്ര ഘന-വ്യവസായ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തി കർണാടക മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ. ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗേശ്വര ബി.ജെ.പിയിൽ ചേക്കേറുകയും പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു…
കുടുംബവഴക്ക്; മൂന്ന് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കുടുംബവഴക്ക്; മൂന്ന് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ബെലഗാവിയിലാണ് സംഭവം. രാഹുൽ - ഭാഗ്യശ്രീ ദമ്പതികളുടെ മകൻ സാത്വിക് രാഹുൽ കടഗേരിയാണ് മരിച്ചത്. സംഭവത്തിൽ ഭാഗ്യശ്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന്…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഒക്ടോബർ 21ന് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ…
ദളിത്‌ വിഭാഗക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചു; വിഗ്രഹം നീക്കം ചെയ്ത് മേൽജാതിക്കാർ

ദളിത്‌ വിഭാഗക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചു; വിഗ്രഹം നീക്കം ചെയ്ത് മേൽജാതിക്കാർ

ബെംഗളൂരു: ദളിത്‌ വിഭാഗക്കാർക്ക് ക്ഷേത്രപ്രവേശം അനുവദിച്ചതിനെതിരെ മേൽജാതിക്കാർ. മാണ്ഡ്യയിലെ ഹനകെരെ ഗ്രാമത്തിലാണ് സംഭവം. ഇതുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രശ്നം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് മേല്‍ജാതിക്കാരായ വൊക്കലിഗ സമുദായത്തിലുള്ളവര്‍ എതിര്‍പ്പുമായി…
സ്വകാര്യ സ്കൂളുകളിലേക്കുള്ള അധ്യാപക റിക്രൂട്ട്മെന്റ്; ഓൺലൈൻ അപേക്ഷ നിർബന്ധമാക്കി

സ്വകാര്യ സ്കൂളുകളിലേക്കുള്ള അധ്യാപക റിക്രൂട്ട്മെന്റ്; ഓൺലൈൻ അപേക്ഷ നിർബന്ധമാക്കി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകളിലെ അധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനു ഓൺലൈൻ അപേക്ഷകൾ നിർബന്ധമാക്കി. റിക്രൂട്ട്‌മെൻ്റ് പ്രക്രിയ കാര്യക്ഷമമാക്കാനും സുതാര്യത വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. എയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെൻ്റ് പ്രക്രിയയ്ക്കായി മൊഡ്യൂൾ എന്ന പേരിൽ സമർപ്പിത മൊബൈൽ…
കോവിഡ് കാലത്തെ അഴിമതി; മന്ത്രിസഭാ യോഗത്തിന് ശേഷം ബി. എസ്. യെദിയൂരപ്പക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് കാലത്തെ അഴിമതി; മന്ത്രിസഭാ യോഗത്തിന് ശേഷം ബി. എസ്. യെദിയൂരപ്പക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിന് ശേഷം നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോവിഡ് ക്രമക്കേടിനെ കുറിച്ചുള്ള പാനൽ റിപ്പോർട്ട്‌ വിശദമായി പഠിച്ചിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ, മുൻ മന്ത്രി ബി. ശ്രീരാമുലു എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും…
വഖഫ് വിവാദം; കർഷകർക്ക് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

വഖഫ് വിവാദം; കർഷകർക്ക് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

ബെംഗളൂരു: കർഷകരുടെ ഭൂമി തരം മാറ്റുകയും വഖഫ് നിയമപ്രകാരം ഒഴിപ്പിക്കൽ കർഷകർക്ക് നോട്ടീസ് നൽകുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വഴിയാണ്…
വഖഫ് വിവാദം; ഭൂമി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെച്ചു

വഖഫ് വിവാദം; ഭൂമി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെച്ചു

ബെംഗളൂരു: വഖഫ് ബോര്‍ഡിന് കീഴിലുള്ള കര്‍ഷകരുടെ ഭൂമിയും മറ്റ് സ്വകാര്യ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ച് സംസ്ഥാന സർക്കാർ. സ്വത്തവകാശത്തെ കുറിച്ചും അനധികൃതമായ ഭരണനടപടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വഖഫ് കേസുമായി ബന്ധപ്പെട്ട…
കേരളത്തിൽ നിന്ന് സംസ്ഥാനത്ത് എത്തിക്കുന്ന 31 ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്‌

കേരളത്തിൽ നിന്ന് സംസ്ഥാനത്ത് എത്തിക്കുന്ന 31 ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന 31 ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്‌. കേരളത്തിൽ നിന്നെത്തിച്ച 140 ലഘുഭക്ഷണ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് 31 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.…
ഒളിവിലായിരുന്ന മുഡ മുൻ കമ്മീഷണർ ഇഡിക്ക് മുമ്പിൽ ഹാജരായി

ഒളിവിലായിരുന്ന മുഡ മുൻ കമ്മീഷണർ ഇഡിക്ക് മുമ്പിൽ ഹാജരായി

ബെംഗളൂരു: ഒളിവിലായിരുന്ന മുൻ മുഡ കമ്മീഷണർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) മുൻ കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ദിനേശ് കുമാർ ആണ് ഇഡിയുടെ മൈസൂരു ഓഫിസിൽ ഹാജരായത്. ഒക്ടോബർ 28ന് ബാനസ്വാഡിയിലെ…