സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; മൈസൂരു ജയിൽ വാർഡന് സസ്പെൻഷൻ

സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; മൈസൂരു ജയിൽ വാർഡന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൈസൂരു സെൻട്രൽ ജയിലിലെ വാർഡന് സസ്പെൻഷൻ. വിമുക്ത ഭടൻ കൂടിയായ എച്ച്.എൻ. മധു കുമാറിനെയാണ് (45) സസ്പെൻഡ്‌ ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ജയിൽ വകുപ്പിൽ മധു…
ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ധാർവാഡ് ദേശീയപാത 218 (ഹുബ്ബള്ളി-വിജയപുർ) ഇംഗൽഹള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായ. ബാഗൽകോട്ട് സാഗറിൽ നിന്ന് കുളഗേരി ക്രോസിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ…
വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു; അഞ്ച് വയസുകാരൻ മരിച്ചു

വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു; അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. തുമകുരു തുരുവേക്കരെ താലൂക്കിലെ ഗൊരഘട്ട ഗ്രാമത്തിലാണ് സംഭവം. പോഷക് ഷെട്ടി ആണ് മരിച്ചത്. ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി കമ്പിവേലിയിൽ വീണിരുന്നു. ഇതോടെ വീടിന് പുറത്ത്…
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട കല്യാണ കർണാടക ആർടിസി ബസ് മറിഞ്ഞ് ഒരു മരണം. ചിത്രദുർഗ ചല്ലക്കെരെ താലൂക്കിലെ സാനിക്കെരെയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന…
വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകി; ആരാധകർ അറസ്റ്റിൽ

വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകി; ആരാധകർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകിയ ആർസിബി ടീം ആരാധകര്‍ അറസ്റ്റില്‍. ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. സന്ന പാലയ്യ (22), ജയണ്ണ (23), തിപ്പേസ്വാമി (28) എന്നിവരാണ് അറസ്‌റ്റിലായത്.…
ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മൂന്നിടങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക് ഡ്രിൽ

ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മൂന്നിടങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക് ഡ്രിൽ

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബുധനാഴ്ച്ച മുതൽ കർണാടകയിൽ ബെംഗളൂരു ഉൾപ്പെടെ മൂന്ന് ജില്ലകളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ ആരംഭിക്കും. ബെംഗളൂരു അർബൻ,…
അനധികൃത ഖനനം; കർണാടക മുൻ മന്ത്രി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം തടവ്

അനധികൃത ഖനനം; കർണാടക മുൻ മന്ത്രി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. തെലങ്കാന സിബിഐ കോടതിയുടേതാണ് വിധി. ജനാർദ്ദന റെഡ്ഡി, ഒഎംസി കമ്പനി എംഡി…
അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും

അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും

ബെംഗളൂരു: കർണാടകയിൽ അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇതിനായി പുതിയ നിയമങ്ങൾ രൂപീകരിക്കാൻ വനം മന്ത്രി ഈശ്വർ ഖന്ദ്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ കോളനിയിലെ 368 മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദ്ദേശത്തെ എതിർത്ത് പരിസ്ഥിതി പ്രവർത്തകർ…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെളഗാവി ബെയ്‌ൽഹോങ്കൽ താലൂക്കിലെ ചിക്കബാഗേവാഡി ഗ്രാമത്തിണു സമീപം തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെളഗാവി ഹിരേബഗേവാഡി ഗ്രാമത്തിൽ താമസിക്കുന്ന അനീസ് സയ്യിദ് (25), ഭാര്യ 21 വയസ്സുള്ള ഐമന…
കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു

കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു

ബെംഗളൂരു: കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. രണ്ടു ഘട്ടങ്ങളായാണ് കണക്കെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട കണക്കെടുപ്പ് മെയ്‌ 17വരെ തുടരുമെന്നും രണ്ടാം ഘട്ടം 19നും 20നും ഇടയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഉദ്ദേശിച്ചിട്ടുള്ള…