പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ സ്ഥാപിച്ച സംഭവം; പ്രതി കേരളത്തിൽ നിന്നും പിടിയിൽ

പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ സ്ഥാപിച്ച സംഭവം; പ്രതി കേരളത്തിൽ നിന്നും പിടിയിൽ

ബെംഗളൂരു: ഉഡുപ്പി ബെയ്‌ലൂരിലെ പരശുരാമ തീം പാർക്കിൽ വ്യാജ വെങ്കല പരശുരാമ പ്രതിമ സ്ഥാപിച്ച സംഭവത്തിൽ ശിൽപി കൃഷ്ണ നായിക് കേരളത്തിൽ നിന്നും അറസ്റ്റിലായി. കൃഷ്ണ നായിക് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഉഡുപ്പി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി…
താടി വടിക്കണമെന്ന് ആവശ്യപ്പെട്ടു; നഴ്സിങ്‌ കോളേജിനെതിരെ ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ

താടി വടിക്കണമെന്ന് ആവശ്യപ്പെട്ടു; നഴ്സിങ്‌ കോളേജിനെതിരെ ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ

ബെംഗളൂരു: താടി വടിക്കാൻ നഴ്സിങ് കോളേജ് അധികൃതർ ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ…
കോവിഡ് കാലത്തെ ഫണ്ട് അഴിമതി; ബി.എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌

കോവിഡ് കാലത്തെ ഫണ്ട് അഴിമതി; ബി.എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌

ബെംഗളൂരു: കോവിഡ് കാലത്തെ ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി.…
വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ല; ഹൈക്കോടതി

വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ല; ഹൈക്കോടതി

ബെംഗളൂരു: വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ്‌ ആത്മഹത്യ ചെയ്താൽ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ആത്മഹത്യയിൽ യുവതിക്കും സുഹൃത്തിനുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്‌കോടതി വിധി ജസ്റ്റിസ്‌ ശിവശങ്കർ അമരന്നവർ റദ്ദാക്കി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ…
ക്ഷേത്ര പ്രസാദങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ പദ്ധതി

ക്ഷേത്ര പ്രസാദങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ പദ്ധതി

ബെംഗളൂരു: ക്ഷേത്ര പ്രസാദങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള പദ്ധതിയുമായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പ്. ഓൺലൈൻ വഴി ബുക്ക്‌ ചെയ്യുന്നവർക്ക് പ്രസാദം വീട്ടിലെത്തിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിൽ നിന്നും പ്രസാദം ഡോർ ഡെലിവറി ചെയ്യാൻ…
കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം

കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കലബുർഗി കമലാപുര താലൂക്കിലെ മരഗുട്ടി ക്രോസിൽ ശനിയാഴ്ചയാണ് അപകടം. ഹൈദരാബാദ് സ്വദേശികളായ ഭാർഗവ് കൃഷ്ണ (55), ഭാര്യ സംഗീത (45), മകൻ ഉത്തം രാഘവൻ (28), കാർ ഡ്രൈവർ എന്നിവരാണ്…
എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ്‌ ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ്‌ ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

ബെംഗളൂരു: എഞ്ചിനീയറിംഗ് സീറ്റുകൾ അനധികൃതമായി ബുക്ക്‌ ചെയുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എം.സി. സുധാകർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ വൻ റാക്കറ്റ് ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ ചില മുൻനിര കോളേജുകളിൽ സീറ്റ്‌ ബുക്കിങ് വ്യാപകമാണ്.…
കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. തുമകുരു തിപ്റ്റൂർ താലൂക്കിലെ ഗൊല്ലറഹട്ടിയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ യദുവീർ (8), മനോഹർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ വെള്ളിയാഴ്ച യെട്ടിനഹോളെ കനാലിന് സമീപമുള്ള കുഴിയിൽ മരിച്ച നിലയിൽ…
പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരു മരണം

പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരു മരണം

ബെംഗളൂരു: പിക്കപ്പ് ട്രക്കിലേക്ക് ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ തുമകുരു ദേശീയ പാത 48-ൽ ഊരുകെരെയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ചിത്രദുർഗയിൽ നിന്ന് ഉള്ളി ചാക്ക് കയറ്റി വരികയായിരുന്നു ലോറി. ഉള്ളി ചാക്കുകൾ മറ്റൊരു…
അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരെ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരെ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പിൻവലിച്ച സർക്കാർ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ…