ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ഏഴ് പേർക്ക് പരുക്ക്

ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കലബുർഗി ഫർഹതാബാദിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടം. മാരുതി എർട്ടിഗ കാറിലുണ്ടായിരുന്ന മുരുകൻ (42), പിക്കപ്പ് ട്രക്കിൽ യാത്ര ചെയ്തിരുന്ന ധൂലമ്മ (60) എന്നിവരാണ് മരിച്ചത്. കൂട്ടിദർഗ ഗ്രാമത്തിൽ നിന്ന് ഷഹബാദിലേക്ക്…
മുഡ; സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

മുഡ; സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു. കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലോകായുക്ത പോലീസ് സിദ്ധരാമയ്യയ്ക്ക്…
മുഡ; ചോദ്യം ചെയ്യലിനായി ലോകായുക്തക്ക് മുമ്പിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ

മുഡ; ചോദ്യം ചെയ്യലിനായി ലോകായുക്തക്ക് മുമ്പിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത പോലീസ് അയച്ച സമൻസിനോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ലോകായുക്ത ഓഫിസിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. തിങ്കളാഴ്ചയാണ് ലോകായുക്ത പോലീസ് അദ്ദേഹത്തിന് സമൻസ് അയച്ചത്.…
തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലാണ് സംഭവം. സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് ക്ലാർക്ക് രുദ്രണ്ണയാണ് (35) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തഹസിൽദാറുടെ ചേംബറിൽ തൂങ്ങിമരിച്ച നിലയിലാണ് രുദ്രണ്ണയെ കണ്ടെത്തിയത്. മരണ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.…
പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരെ കേസെടുത്തു. കുമാരസ്വാമിക്കെതിരായ അനധികൃത ഖനനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥണെ കുമാരസ്വാമി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കർണാടക ഐജി എം. ചന്ദ്രശേഖറിൻ്റെ പരാതിയിലാണ് നടപടി. 2006 മുതൽ 2008…
മുഡ; സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

മുഡ; സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും, സിബിഐക്കും, ലോകായുക്തയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി കുംഭകോണ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിലാണ്…
ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്

ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാതശിശുക്കളുടെ മരണം വർധിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ചാപിള്ളയായി ജനിക്കുകയോ ജനിച്ചയുടൻ മരിക്കുകയോ ചെയ്തത്. ഇതിൽ 41 മരണമുണ്ടായത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ്. ഇത് സംബന്ധിച്ച് സർക്കാർ…
മുഡ; സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ് അയച്ചു

മുഡ; സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ് അയച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് ഭൂമി (മുഡ) ഇടപെടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് സമൻസ് അയച്ച് ലോകായുക്ത പോലീസ്. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഗവർണർ പ്രോസിക്യൂഷൻ അനുമതി കൊടുത്തതിന് പിന്നാലെയാണ്…
ചരക്ക് വാഹനം മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്

ചരക്ക് വാഹനം മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്

ബെംഗളൂരു: ചരക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 30 പേർക്ക് പരുക്ക്. ചാമരാജ്നഗറിലാണ് അപകടം. തട്ടേക്കരെ മഹാദേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. ഹനൂർ താലൂക്കിലെ ഹുനസേപാല്യയ്ക്ക് സമീപം നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിൽ മറിയുകയായിരുന്നു. വാഹനത്തിൻ്റെ ഡ്രൈവർ…
ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലെ ഹിൻഡൽഗയിൽ ശനിയാഴ്ചയാണ് സംഭവം. കവിത ബസവന്ത് ജുന്നബെലഗാവോക്കർ (40), മകൻ സമർത് ബസവന്ത് ജുന്നബെലഗോക്കർ എന്നിവരാണ് മരിച്ചത്. ഹിൻഡൽഗ ഗണപതി ക്ഷേത്രത്തിലെ കുളത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ…