സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ലേബലിൽ കന്നഡ നിർബന്ധമാക്കും

സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ലേബലിൽ കന്നഡ നിർബന്ധമാക്കും

ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും പാക്കേറ്റിലെ ലേബലിൽ കന്നഡയിൽ വിവരങ്ങൾ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ രാജ്യോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന്…
വഖഫ് ഭൂമി വിവാദം; കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ സർക്കാർ നിർദേശം

വഖഫ് ഭൂമി വിവാദം; കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ സർക്കാർ നിർദേശം

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ ഇടപെട്ട് കർണാടക സർക്കാർ. ഭൂമി അവകാശപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. എല്ലാ പ്രദേശങ്ങളിലെയും റവന്യൂ രേഖകൾ അന്തിമമായി കണക്കാക്കുമെന്നും…
കർണാടകയ്ക്കുള്ള നികുതി വിഹിതം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

കർണാടകയ്ക്കുള്ള നികുതി വിഹിതം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയ്ക്കുള്ള കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് അനിതീ കാട്ടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നഡ രാജ്യോത്സവം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മഹരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍…
തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: തിളച്ച ചായ ദേഹത്ത് വീണ് രണ്ട് വയസുകാരൻ മരിച്ചു. ശിവമോഗ ഹൊസനഗരയിൽ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരിച്ചത്. ബന്ധുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയവർക്ക് അശ്വിനി ചായ നൽകുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ…
നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടർന്നാണ് നടനെ കെംഗേരിയിലെ ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. നിലവിൽ ദർശന്…
കന്നഡ രാജ്യോത്സവം; സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

കന്നഡ രാജ്യോത്സവം; സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള സമ്മാനത്തുക ഇരട്ടിയാക്കി

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള ക്യാഷ് പ്രൈസ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. സംസ്ഥാന രൂപീകരണത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ചാണ് ഇത്തവണ സുവർണ മഹോത്സവ അവാർഡ് നൽകുന്നത്. 69 പേർക്ക് രാജ്യോത്സവ…
വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: വഖഫ് ഭൂമി അവകാശപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. ഹാവേരിയിലാണ് സംഭവം. പത്തോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. വഖഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ കൃഷിഭൂമി തങ്ങളുടേതാണെന്ന് കാട്ടി വഖഫ്…
ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു

ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു. ദാവൻഗെരെ ഹരിഹർ ഗുട്ടുരെ ഗ്രാമത്തിലെ പരശുറാം (14), അമ്മാവൻ അന്നപ്പ (45) എന്നിവരാണ് മരിച്ചത്. തുംഗഭദ്ര നദീയിലാണ് ഇവർ ട്രാക്ടർ കഴുകാൻ പോയത്. നദിയിൽ ആവർത്തിച്ചുള്ള മണൽ ഖനനം മൂലം…
ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ബെംഗളൂരു: തന്നെ ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ. മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിലെ ഹർജിക്കാരനായ ടി. ജെ. എബ്രഹാം ആണ് പരാതി നൽകിയത്. തന്നെ ബ്ലാക്ക്‌മെയിലർ എന്നും, ഇതര ജാതിക്കാരനെന്നും വിളിച്ച്…
കര്‍ണാടക രാജ്യോത്സവം; വിവിധ മേഖലകളിലുള്ള 50 പേർക്ക് സുവർണ മഹോത്സവ പുരസ്കാരം പ്രഖ്യാപിച്ചു

കര്‍ണാടക രാജ്യോത്സവം; വിവിധ മേഖലകളിലുള്ള 50 പേർക്ക് സുവർണ മഹോത്സവ പുരസ്കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സുവർണ മഹോത്സവ പുരസ്‌കാര ജേതാക്കളെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കദഗിയാണ് അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്പി അരുൺ യോഗി രാജ് ഉൾപ്പെടെയുള്ളവരെയാണ് ഇത്തവണ രാജ്യോത്സവ…