ഷൂട്ടിങ്ങിനായി നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക് സിനിമ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്

ഷൂട്ടിങ്ങിനായി നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക് സിനിമ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്

ബെംഗളൂരു: ഷൂട്ടിംഗ് ആവശ്യത്തിനായി നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിന് കന്നഡ സിനിമയായ ടോക്സിക്കിന്റെ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്. ഗീതു മോഹന്‍ദാസ്-യാഷ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ടോക്‌സിക്. സിനിമയുടെ ചിത്രീകരണത്തിനായി പീനിയ എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം; 13 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം; 13 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ശാഖയിൽ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ദാവൻഗെരെയിലെ ന്യാമതി ഗ്രാമത്തിലാണ് സംഭവം. 509 ഉപഭോക്താക്കളുടെ സ്വർണ്ണമാണ് മോഷണം പോയതെന്നാണ് വിവരം. വായ്പയായി പണയപ്പെടുത്തി ലോക്കറുകളിൽ…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം അനുവദിച്ചു

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം അനുവദിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു പ്രവർത്തിയും…
പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 വോൾവോ മൾട്ടി ആക്‌സിൽ സീറ്റർ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 2003-04ൽ ആദ്യമായി അവതരിപ്പിച്ച ഐരാവത് ക്ലബ് ക്ലാസിൻ്റെ നവീകരിച്ച പതിപ്പായിരിക്കുമിത്. വോൾവോയുടെ 9600 സീരീസിൻ്റെ ഭാഗമാണ് പുതിയ ബസുകൾ. കെഎസ്ആർടിസിയുടെ ഫ്ളാഗ്ഷിപ്പ് അമ്പാരി ഉത്സവത്തിൻ്റെ…
പിയു ബോർഡ്‌ പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് കർണാടക പരീക്ഷ അതോറിറ്റി

പിയു ബോർഡ്‌ പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് കർണാടക പരീക്ഷ അതോറിറ്റി

ബെംഗളൂരു: നടപ്പ് അധ്യയന വർഷത്തെ പിയു രണ്ടാം വർഷ ബോർഡ്‌ പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). പരീക്ഷയിൽ ക്രമക്കേട് തടയുന്നതിനും, സുതാര്യത കൊണ്ടുവരുന്നതിനുമാണ് നടപടി. കഴിഞ്ഞ വർഷം എസ്എസ്എൽസി ബോർഡ്‌ പരീക്ഷയ്ക്ക്…
തട്ടിപ്പ് കേസ്; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനെതിരായ അന്വേഷണത്തിന് സ്റ്റേ

തട്ടിപ്പ് കേസ്; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനെതിരായ അന്വേഷണത്തിന് സ്റ്റേ

ബെംഗളൂരു: തട്ടിപ്പ് കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയും മകൻ അജയ് ജോഷിയും കൂട്ടാളി വിജയലക്ഷ്മിയും ഉൾപ്പെട്ട ക്രിമിനൽ കേസിൻ്റെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകി കർണാടക ഹൈക്കോടതി. ഇവരെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു.…
ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപാതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനുള്ള ചുമതല മന്ത്രിമാർക്ക് കൂടി ഉണ്ടെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.…
മുഡ; മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് ഇഡി

മുഡ; മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് മുഡ മുൻ കമ്മീഷണർമാരായ ഡി. ബി. നടേഷ്, ജി. ടി. ദിനേശ് കുമാർ എന്നിവരെയാണ് ഇഡി…
പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് (എസ്‌സി) ആഭ്യന്തര സംവരണം നൽകുന്നതിന് കർണാടക മന്ത്രിസഭ അനുമതി നൽകി. സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായി പഠിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്ന് നിയമകാര്യ മന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിലായിരിക്കും കമ്മീഷൻ…
പണം നൽകാൻ വിസമ്മതിച്ചു; വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

പണം നൽകാൻ വിസമ്മതിച്ചു; വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

ബെംഗളൂരു: പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി രമേഷാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നിഹാരിക, കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. എട്ട് കോടി രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ്…