മുഡ; സിദ്ധരാമയ്യയുടെ ഭാര്യയെ ലോകായുക്ത ചോദ്യം ചെയ്തു

മുഡ; സിദ്ധരാമയ്യയുടെ ഭാര്യയെ ലോകായുക്ത ചോദ്യം ചെയ്തു

ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മൈസൂരു ലോകായുക്ത ഓഫിസിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കേസിൽ പാർവതി രണ്ടാം പ്രതിയാണ്. വ്യാഴാഴ്ച മൈസൂരു ലോകായുക്ത പോലീസ്…
ദളിത്‌ കുടുംബങ്ങളെ ആക്രമിച്ച കേസ്; 101 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി

ദളിത്‌ കുടുംബങ്ങളെ ആക്രമിച്ച കേസ്; 101 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി

ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരാണെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കോപ്പാൾ മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് വിധി പുറപ്പെടുവിച്ചത്. 98 പേർക്ക് ജീവപര്യന്തവും ബാക്കിയുള്ളവർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു. 2014 ഓഗസ്റ്റ്…
കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. രാമനഗര ടൗണിലെ യാരബ്നഗറിലുള്ള ഗെജ്ജലഗുഡ്ഡെയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നാല് പേർ അപകടനിലെ തരണം ചെയ്തു. പരുക്കേറ്റ ഏഴ് വയസുകാരന്റെ നില അതീവഗുരുതരമാണ്.…
കെട്ടിടം തകർന്ന സംഭവം; ലോകായുക്ത സ്വമേധയാ കേസെടുത്തു

കെട്ടിടം തകർന്ന സംഭവം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് എട്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ്…
കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സർക്കാർ

കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡിസംബറിൽ ബെളഗാവിയിലെ സുവർണ സൗധയിലാണ് പരിപാടി നടക്കുന്നത്. കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കാൻ…
കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസ് മറിഞ്ഞ് ഒരു മരണം. വിജയ്നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിലെ നിന്ന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. സത്തൂർ ഗ്രാമത്തിലെ ഹനുമക്ക (45) ആണ് മരിച്ചത്. 20ഓളം പേർക്ക് പരുക്കേറ്റു.…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി

ബെംഗളൂരു: വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎ. കേന്ദ്രമന്ത്രിയും കർണാടക ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെ മകനാണ് നിഖിൽ. ബിജെപി എംഎൽസി സ്ഥാനം രാജിവച്ച് ബുധനാഴ്ച കോൺഗ്രസിൽ ചേർന്ന സി.പി. യോഗേശ്വർ ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.…
ബിജെപി നേതാവ് സി. പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു

ബിജെപി നേതാവ് സി. പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: ബിജെപി നേതാവ് സി.പി യോഗേശ്വർ കോൺഗ്രസിൽ ചേർന്നു. കെപിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗേശ്വർ പാർട്ടിയിൽ അംഗത്വം എടുത്തു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി പതാകയും ഷാളും ശിവകുമാർ യോഗേശ്വറിന് സമ്മാനിച്ചു. കോൺഗ്രസ് എംഎൽഎമാരും…
മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വിജയപുര ഹാരപ്പനഹള്ളി താലൂക്കിലെ ടി.തുംബിഗെരെ ഗ്രാമത്തിലാണ് സംഭവം. സുരേഷ് (30), മഹന്തേഷ് (45), ഗൗരമ്മ (60), ഹനുമന്തപ്പ (38), എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ്…
ചരക്ക് വാഹനം മറിഞ്ഞ് 29 യാത്രക്കാർക്ക് പരുക്ക്

ചരക്ക് വാഹനം മറിഞ്ഞ് 29 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ചരക്ക് വാഹനം നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 29 യാത്രക്കാർക്ക് പരുക്ക്. ചാമരാജനഗർ താലൂക്കിലെ നഞ്ചദേവനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം.  ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. ചരക്ക് വാഹനത്തില്‍ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന 29 സ്ത്രീ…