സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പിയു വിദ്യാർഥി മരിച്ചു

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പിയു വിദ്യാർഥി മരിച്ചു

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു. അഫ്രീൻ ജമാദാർ (17) ആണ് മരിച്ചത്. ബെളഗാവി ഹിരേകോടി ഗ്രാമത്തിലെ റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ അഫ്രീൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഗോകക്ക് താലൂക്കിലെ ഷിന്ദി കുറുബെട്ട്…
സംസ്ഥാനത്ത് അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

സംസ്ഥാനത്ത് അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു: കർണാടകയിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. അക്മൽ ഹോക്ക്, ഫറൂക്ക് അലി, ജമാൽ അലി എന്നിവരാണ് ഹാസനിൽ വെച്ച് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് വ്യാജ ആധാർ കാർഡുമായി നഗരത്തിൽ താമസിച്ചുവരികയായിരുന്നു ഇവർ. നഗരത്തിൽ കരാർ അടിസ്ഥാനത്തിൽ…
റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകം; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകം; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ. ബെളഗാവിയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ സന്തോഷ് പദ്മന്നവരാണ് (47) മരിച്ചത്. സന്തോഷിന്റെ ഭാര്യ ഉമ പദ്മന്നവര്‍(41) കൂട്ടാളികളായ ശോഭിത് ഗൗഡ(31), പവന്‍(35) എന്നിവരാണ് അറസ്റ്റിലയത്. ഒക്ടോബർ 9നാണ്…
കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള  യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ഒരാഴ്ചത്തേക്ക് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് നിർദേശിച്ചു. ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ വിനോദസഞ്ചാരികൾ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഹോംസ്റ്റേകളും റിസോർട്ടുകളും…
ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ബിജെപി നേതാവ് സി.പി. യോഗേശ്വർ രാജി വെച്ചു

ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ബിജെപി നേതാവ് സി.പി. യോഗേശ്വർ രാജി വെച്ചു

ബെംഗളൂരു: ബിജെപി നേതാവ് സി.പി. യോഗേശ്വർ നിയമസഭാ കൗൺസിലിൽ നിന്ന് രാജി വെച്ചു. വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുബ്ബള്ളിയിൽ നടന്ന യോഗത്തിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് യോഗേശ്വർ രാജിക്കത്ത്…
8, 9, 10 ക്ലാസുകളിലെ അർധവാർഷിക ബോർഡ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വിലക്കി സുപ്രീം കോടതി

8, 9, 10 ക്ലാസുകളിലെ അർധവാർഷിക ബോർഡ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വിലക്കി സുപ്രീം കോടതി

ബെംഗളൂരു: സംസ്ഥാനത്തെ 8, 9, 10 ക്ലാസുകളിലേക്ക് നടന്ന അർധവാർഷിക ബോർഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് കര്‍ണാടക സർക്കാരിനെ വിലക്കി സുപ്രീം കോടതി. വിദ്യാർഥികളെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്നും ഈഗോ പ്രശ്‌നത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത്…
ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ജാഗ്രത നിർദേശം

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് 13 ജില്ലകളിൽ ഐഎംഡി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമോഗ, ചിക്കമഗളൂരു,…
സംസ്ഥാനത്ത് ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്

സംസ്ഥാനത്ത് ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്

ബെംഗളൂരു: സംസ്ഥാനത്ത് ഒല, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ വാഹന, ഫുഡ്‌ ഡെലിവറി സേവനങ്ങൾക്ക് ഇനിമുതൽ പ്രത്യേക സെസ് ഏർപ്പെടുത്തും. സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സെസ് ബാധകമാകും. സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായാണ് തീരുമാനമെന്ന്…
രേണുകസ്വാമി കൊലക്കേസ്; ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി ദർശൻ

രേണുകസ്വാമി കൊലക്കേസ്; ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി നടൻ ദർശൻ വീണ്ടും ഹൈക്കോടതിയിലേക്ക്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിചാരണ കോടതി നടന്റെ ജാമ്യ ഹർജി തള്ളിയത്. ദർശന്റെ ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. പോലീസ്…
മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: മാലിന്യക്കുഴിയിൽ വീണു രണ്ട് വയസുകാരൻ മരിച്ചു. വിജയപുര സിറ്റിയിലെ ജെഎം റോഡിൽ ബുധനാഴ്ചയാണ് മരിച്ചത്. യാസിൻ സദ്ദാം മുല്ലയാണ് മരിച്ചത്. റോഡരികിലുണ്ടായിരുന്ന തുറന്ന കുഴിയിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് കുഴിക്ക് മുകളിലെ സ്ലാബ്…