ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരു അർബൻ, തുമകുരു, ചിക്കബല്ലാപുർ, കോലാർ, രാമനഗര, മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലാണ് ഒക്ടോബർ…
ഗൗരി ലങ്കേഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വമ്പിച്ച സ്വീകരണം

ഗൗരി ലങ്കേഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വമ്പിച്ച സ്വീകരണം

ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വൻ സ്വീകരണം. ആറ് വർഷം ജയിലിൽ കഴിഞ്ഞ പരശുറാം വാഗ്‌മോറിനും മനോഹർ യാദവെയ്ക്കും ഒക്ടോബർ 9 ന് ബെംഗളൂരു സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയും ഒക്ടോബർ 11 ന് പരപ്പന…
സെൽഫി എടുക്കാൻ തടാകത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

സെൽഫി എടുക്കാൻ തടാകത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ബെംഗളൂരു: സെൽഫി എടുക്കാൻ തടാകത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ബെള്ളാരി കുഡ്‌ലിഗി താലൂക്കിലെ ഗണ്ഡബൊമ്മനഹള്ളിക്ക് സമീപമാണ് സംഭവം. ചേതൻ കുമാർ (21) ആണ് മരിച്ചത്. ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി മഴ പെയ്യുകയാണ്. ഇക്കാരണത്താൽ തന്നെ മിക്ക ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയാണ്.…
തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്; രണ്ടാം സ്ഥാനം കര്‍ണാടകയ്ക്ക്

തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്; രണ്ടാം സ്ഥാനം കര്‍ണാടകയ്ക്ക്

തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്റ്റാസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് 2024 റിപ്പോര്‍ട്ടില്‍ തീരശുചിത്വം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സിഡബ്ല്യുക്യുഐ അഥവാ കനേഡിയന്‍ വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്സിനെ…
ഹുബ്ബള്ളി സംഘർഷം; രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ

ഹുബ്ബള്ളി സംഘർഷം; രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ

ബെംഗളൂരു: ഹുബ്ബള്ളി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ സർക്കാർ ഉത്തരവ്. 2022 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. 43 കേസു​കളാണ് മന്ത്രിസഭ വ്യാഴാഴ്ച പിൻവലിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് അൻജുമൻ ഇസ്‍ലാമി​ സംഘടനയുടെ നേതൃത്വത്തിൽ…
വ്യാജ ആരോപണം ഉന്നയിച്ചു; കുമാരസ്വാമിക്കെതിരെ പരാതി നൽകി ലോകായുക്ത എഡിജിപി

വ്യാജ ആരോപണം ഉന്നയിച്ചു; കുമാരസ്വാമിക്കെതിരെ പരാതി നൽകി ലോകായുക്ത എഡിജിപി

ബെംഗളൂരു: തനിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടികേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്‌.ഡി. കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി, സുരേഷ് ബാബു എന്നിവർക്കെതിരെ ലോകായുക്ത എഡിജിപി എം.ചന്ദ്രശേഖർ പരാതി നൽകി. ബെംഗളൂരുവിലെ സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.…
ദസറ; മൈസൂരു കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ദസറ; മൈസൂരു കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: ദസറയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മൈസൂരു കൊട്ടാരം. ഒക്ടോബർ 12നാണ് ദസറ ആഘോഷിക്കുക. ജംബോ സവാരിയുടെ രണ്ടാം റൗണ്ട് റിഹേഴ്സൽ ഇന്ന് രാവിലെ കൊട്ടാരവളപ്പിൽ വിജയകരമായി നടത്തി. ഹൗഡ ആന അഭിമന്യുവും കുംകി ആനകളായ ലക്ഷ്മിയും ഹിരണ്യയും പരിശീലനത്തിൽ പങ്കെടുത്തു.…
മുതലയുടെ ആക്രമണത്തിൽ കർഷകന് കൈപ്പത്തി നഷ്ടപ്പെട്ടു

മുതലയുടെ ആക്രമണത്തിൽ കർഷകന് കൈപ്പത്തി നഷ്ടപ്പെട്ടു

ബെംഗളൂരു: മുതലയുടെ ആക്രമണത്തിൽ കർഷകന് വലത് കൈപ്പത്തി നഷ്ടപ്പെട്ടു. ബാഗൽകോട്ട് അൽമാട്ടി അണക്കെട്ടിനു സമീപമാണ് സംഭവം. ബിലാഗി താലൂക്കിലെ ധരിയപ്പ മേതിയെയാണ് (32) മുതല ആക്രമിച്ചത്. ആയുധപൂജയ്ക്ക് മുന്നോടിയായി കാളയെ കുളിപ്പിക്കാൻ കായലിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. കായലിൽ ഇറങ്ങിയ ധരിയപ്പയെ മുതല…
കന്നഡ രാജ്യോത്സവം; സ്ഥാപനങ്ങളിൽ സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശം

കന്നഡ രാജ്യോത്സവം; സ്ഥാപനങ്ങളിൽ സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശവുമായി സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വ്യവസായ സ്ഥാപനങ്ങളിലും, ഫാക്ടറികളിലും മറ്റ്‌ വാണിജ്യ സ്ഥാപനങ്ങളിലും കന്നഡ പതാക നിർബന്ധമായും ഉയർത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരു അർബനിലും,…
ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂർ; എക്സ്പ്രസ് വേയുടെ ആദ്യഘട്ടമായ ഹോസ്‌കോട്ട് – ബേതമംഗല പാത ഒക്ടോബറിൽ തുറക്കും

ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂർ; എക്സ്പ്രസ് വേയുടെ ആദ്യഘട്ടമായ ഹോസ്‌കോട്ട് – ബേതമംഗല പാത ഒക്ടോബറിൽ തുറക്കും

ബെംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഒക്ടോബറിൽ തുറക്കുന്നു. ഹോസ്‌കോട്ട് മുതൽ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ പാതയാണ് ഒക്ടോബറിൽ തുറക്കുന്നത്. നിലവിൽ ഈ പാതയിലുള്ള 400 മീറ്റർ സ്‌ട്രെച്ചിലെ നിർമാണ…